സ്നേഹ: ഓക്കേ സിദ്ധു…
സ്നേഹ ക്കു തലവേദന ആണ് ഇങ്ങനെ ഉള്ള പ്രോഗ്രാംസ് എങ്കിലും ഇനി മൂന്നു മാസത്തേക്ക് രാവും പകലും ഇല്ലാതെ സിദ്ധു ൻ്റെ കൂടെ തന്നെ ഉണ്ടാവേണ്ടി വരും എന്ന് ഓർത്തപ്പോൾ മനസ്സിൽ ഒരു സന്തോഷം.
ആറു മണി ആയപ്പോൾ സിദ്ധു ഇറങ്ങി. സ്നേഹ ഓടി വന്നു സിദ്ധു നോട് ചോദിച്ചു.
“actress ആരാണെന്നു മീറ്റിംഗ് ൽ പറയണോ”
സിദ്ധു: അതിനു അത് തീരുമാനിച്ചില്ലല്ലോ.
സ്നേഹ: അല്ല അത് പറയണം എങ്കിൽ മീറ്റിംഗ് നു മുന്നേ തീരുമാനിക്കണം.
സിദ്ധു: അതൊന്നും വേണ്ട.
സ്നേഹ: (അവനോട് ചേർന്ന് നിന്നു വല്ലാത്ത ഒരു ചിരിച്ചു കൊണ്ട്) അതേ ഞാൻ പറഞ്ഞത് ഒന്ന് ആലോചിച്ചു നോക്ക്. എല്ലാരേയും ഒന്നും കുളിരു കോരിക്കാം.
സിദ്ധു: നമുക്ക് ആലോചിക്കാം.
സ്നേഹ: ഓക്കേ…
സിദ്ധു നിമ്മി യെ വിളിച്ചു.
നിമ്മി: ഇറങ്ങിയോ?
സിദ്ധു: ഹ ഞാൻ ഇറങ്ങി.
നിമ്മി: നീ വാ…
സിദ്ധു നിമ്മി ടെ കാൾ വച്ചതും മീര വിളിച്ചു അവനെ.
സിദ്ധു: പറ ഡീ…
മീര: എവിടാ ഡാ?
സിദ്ധു: ഞാൻ ഓഫീസ്, ഇറങ്ങുന്നു…
മീര: ഞാൻ ഇറങ്ങുവാ ഡാ, അലൻ പുറത്തു വന്നിട്ടുണ്ട്.
സിദ്ധു: ഓക്കേ ഡീ…
മീര: ഞാൻ ഫ്ലാറ്റ് ൽ എത്തിയിട്ട് വിളിക്കാം.
സിദ്ധു: നേരെ ഫ്ലാറ്റ് ലേക്ക് അല്ലെ?
മീര: പിന്നെ വേറെ എങ്ങോട്ട്?
സിദ്ധു: നിങ്ങളുടെ കാര്യം അല്ലെ?
മീര: പോടാ, ആറു മണി കഴിഞ്ഞു. ഇനി ഒരു കാര്യവും ഇല്ല, നേരെ ഫ്ലാറ്റ് ലേക്ക്.
സിദ്ധു: ശരി ഡീ… ഞാൻ നിമ്മി യെ ഡ്രോപ്പ് ചെയ്യും
മീര: ഓക്കേ ഡാ…
സിദ്ധു നേരെ നിമ്മി ടെ അടുത്തേക്ക് പോയി. അവൾ അവനെ കാത്തു പുറത്തു നില്പുണ്ടായിരുന്നു. സിദ്ധു അവളെ പിക്ക് ചെയ്തു അവളുടെ ഫ്ലാറ്റ് ലേക്ക് ഡ്രൈവ് ചെയ്തു. നിമ്മി സിദ്ധു ൻ്റെ ഷോൾഡർ ലേക്ക് ചേർന്ന് ഇരുന്നു കൊണ്ട് അവൾ തന്നെ സ്റ്റാർട്ട് ചെയ്തു.
നിമ്മി: സിദ്ധു…