ജീവിത സൗഭാഗ്യം 14 [മീനു]

Posted by

സ്നേഹ: Hoarding ഉം FM ഉം ഈസി ആണ്. ഞാൻ ഉടനെ quote എടുക്കാം. TV Advt എങ്ങനെ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്?

സിദ്ധു: നമുക്ക് ഒരു actress നെ നോകാം എന്നിട്ട് ഒരു ഷോർട് വീഡിയോ ഷൂട്ട് ചെയ്തു എയർ ചെയ്യാം. അത് ഒരു option. അല്ലെങ്കിൽ പിന്നെ നോർമലി ഉള്ള ഏതെങ്കിലും കോർപ്പറേറ്റ് advt വീഡിയോ റൺ ചെയ്യണം. പക്ഷെ അത് ലോക്കൽ language ആയിരിക്കില്ല. ഞാൻ വിചാരിച്ചത് നമ്മൾ ഇവിടെ ഒരു Ad Film ഷൂട്ട് ചെയ്തു എയർ ചെയ്യാം. എന്നിട്ട് display contest ൻ്റെ ഫൈനൽ റൌണ്ട് evaluation അതേ actress നെ കൊണ്ട് തന്നെ ചെയ്യിക്കാം. അവരെ തന്നെ നമുക്ക് നമ്മുടെ ഫൈനൽ ഇവന്റ് ൽ കൊണ്ടുവരാം, ആ ഇവന്റ് ൽ display contest ൻ്റെ വിന്നർ നെ announce ചെയ്യാം.

സ്നേഹ: നല്ല ഐഡിയ ആണ്. പക്ഷെ കുറെ പണി എടുക്കേണ്ടി വരും ഞാൻ.

സിദ്ധു: അത് വേണ്ടി വരും.

സ്നേഹ: മൂന്നു മാസത്തേക്ക് എനിക്ക് നിലത്തിരിക്കാൻ പറ്റില്ല അല്ലെ?

സിദ്ധു: (ചിരിച്ചു കൊണ്ട്) നമുക്ക് ചെയ്‌യാടോ, ഇത്ര നല്ല ഒരു ഇവന്റ് ചെയ്തു കഴിയുമ്പോ നിനക്കു ഒരു പേര് ആവില്ലേ?

സ്നേഹ: സിദ്ധു കൂടെ ഉണ്ടെങ്കിൽ, ഞാൻ റെഡി.

സിദ്ധു: ഞാൻ പിന്നെ എവിടെ പോവാനാ?

സ്നേഹ: actress ആരാ മനസ്സിൽ?

സിദ്ധു: ഡാൻസ് ചെയ്യുന്ന ആരെങ്കിലും ആണെങ്കിൽ നമുക്ക് ഇവന്റ് ഒന്ന് അടിപൊളി ആകാം. what you say?

സ്നേഹ: കറക്റ്റ് ആണ്. Budget നോക്കണ്ടേ?

സിദ്ധു: ഹ്മ്മ്….

സ്നേഹ: സിദ്ധു, ഞാൻ ഒരു കാര്യം ചോദിക്കട്ടെ?

സിദ്ധു: പറ…

സ്നേഹ: കുറച്ചു expose ചെയ്യുന്ന ആരെയെങ്കിലും കൊണ്ട് വന്നാലോ? നമ്മുടെ clients നു അതൊക്കെ ആണ് വേണ്ടത്.

സിദ്ധു: ഒന്ന് പോയെ സ്നേഹ. നമ്മൾ എന്താ കൂട്ടിക്കൊടുപ്പ് കാരോ?

സ്നേഹ: പിന്നെ, ഇപ്പോളത്തെ മാർക്കറ്റിംഗ് ടെക്‌നിക്‌സ് ഒക്കെ പിന്നെ എന്താണ്?

സിദ്ധു: ഉവ്വ… anyway അപ്പോ ഇത് നീ ഒന്ന് presentation ആക്ക് എന്നിട്ട് നമുക്ക് എല്ലാ sales heads ൻ്റെയും മീറ്റിംഗ് വിളിക്കാം. അതിൽ finalise ചെയ്യാം എല്ലാം. ഓക്കേ?

Leave a Reply

Your email address will not be published. Required fields are marked *