സിദ്ധു: സ്നേഹ നീ ഇരിക്ക്.
സ്നേഹ: ഇപ്പോളെങ്കിലും ഇരിക്കാൻ പറഞ്ഞല്ലോ.
സിദ്ധു: സ്നേഹ, നീ നമ്മളുടെ വെണ്ടർസ് ൻ്റെ അടുത്ത് നിന്ന് quotations എടുക്ക് ഹോർഡിങ്‌സ് നു വേണ്ടി, across state. മിനിമം നൂറു എണ്ണം എങ്കിലും വേണം. പിന്നെ ഏതെങ്കിലും ഒരു ഫിലിം സ്റ്റാർ നെ കൊണ്ട് നമുക്ക് ഒരു ആക്ടിവിറ്റി പ്ലാൻ ചെയ്യാം. ഫസ്റ്റ് നീ ഹോര്ഡിങ് എക്സിക്യൂട്ട് ചെയ്യ്, അപ്പോളെക്ക് ഞാൻ അടുത്ത പ്ലാൻ ഇടാം. നമ്മൾ ഒരു മാസ്സ് ക്യാമ്പയിൻ പ്ലാൻ ചെയ്യുന്നു അടുത്ത മൂന്ന് മാസത്തേക്കു. ക്യാമ്പയിൻ അവസാനിക്കുന്നത് ഒരു ബിഗ് ഇവന്റ് ൽ ആയിരിക്കും അതിനു നമുക്ക് നല്ല ഒരു actress നെ വിളിക്കാം.
സ്നേഹ: ഓക്കേ സിദ്ധു. പിന്നെ, ഒരുപാട് കിനാവ് കാണേണ്ട, ഞാൻ ഇവിടെ ഉണ്ട്, സിദ്ധു ഒന്ന് മൂളിയാൽ മതി.
അതും പറഞ്ഞു സ്നേഹ വശ്യമായി ചീരിച്ചിട്ട് പോയി.
അപ്പോളേക്കും നിമ്മി ടെ കാൾ വന്നു
സിദ്ധു: പറ നിമ്മീ…
നിമ്മി: ഡാ ഒരു കാര്യം ഉണ്ട്, നീ ഈവെനിംഗ് കാണില്ലേ? മീര യെ അലൻ കൊണ്ട് വിടുവല്ലോ
സിദ്ധു: ഹ… ഞാൻ വരാം. അലൻ ഇല്ലെങ്കിൽ അവൾ നേരത്തെ പറയേണ്ടത് ആണ് എന്നോട്. ഇന്ന് ഒന്നും പറഞ്ഞിട്ടില്ല. സൊ അലൻ ഉണ്ടാവും.
നിമ്മി: ശരി, എനിക്ക് കാണണം നിന്നെ വൈകുന്നേരം.
സിദ്ധു: ഓക്കേ നിമ്മി…
സിദ്ധു നിമ്മി യുടെ കാൾ വച്ചിട്ട് ഓഫീസ് തിരക്കിലേക്ക് മുഴുകി. അവൻ ലിസ്റ്റ് prepare ചെയ്തു. ക്യാമ്പയ്‌നിങ് നു വേണ്ടി.
1 . Hoarding
2 . FM Advt
3 . TV Advt
4 . Product Display Contest
5 . Final Event
സിദ്ധു സ്നേഹയെ വിളിച്ചു Conference Hall ലേക്ക് വരാൻ പറഞ്ഞു. എന്നിട്ട് അവൻ അങ്ങോട്ടേക്ക് കയറി.
സ്നേഹ: സിദ്ധു…
സിദ്ധു: സ്നേഹ, വാ.. ഇരിക്ക്…
സ്നേഹ വന്നു അവൻ്റെ അടുത്ത് ചെയർ ൽ ഇരുന്നു.
സിദ്ധു: സ്നേഹ… ഈ ലിസ്റ്റ് ഒന്ന് നോക്കിക്കേ… നമുക്ക് ഇത് പ്ലാൻ ചെയ്താലോ?