സിദ്ധു: ഹ്മ്മ്…
ഇതും ആലോചിച്ചു ഇരുന്നപ്പോ ഒരു വിളി.
“സിദ്ധു….”
സിദ്ധു ഞെട്ടി നോക്കിയപ്പോൾ സ്നേഹ നില്കുന്നു. താൻ ഓഫീസിൽ ആണ് മീരയുടെ കൂടെ കാർ ൽ അല്ല എന്ന് അപ്പോളാണ് സിദ്ധു നു തിരിച്ചറിവ് ഉണ്ടായത്. ഏതോ സമയത്ത് മീരയുടെ അലനോടുള്ള ഇന്റിമസി തൻ്റെ ഉള്ളിൽ പുകഞ്ഞു പൊങ്ങിയതാണ്.
സ്നേഹ: എന്താ സിദ്ധു, ഏതു ലോകത്താണ്. ഞാൻ രണ്ടു തവണ വിളിച്ചു നിന്നെ. ആരെയാ കിനാവ് കാണുന്നത്? നമ്മളെ ഒന്നും നിനക്കു വേണ്ടല്ലോ.
സിദ്ധു: ഏയ്… പറ സ്നേഹ… WHAT HAPPEND?
സ്നേഹ: സിദ്ധു… പുതിയ എന്തോ പ്ലാൻ ഇട്ടിട്ടുണ്ടോ? മാർക്കറ്റിംഗ് ക്യാമ്പയിൻ?
സിദ്ധു: ഹാ ഉണ്ടല്ലോ. മാസ്സ് ക്യാമ്പയിൻ ആണ്. ആര് പറഞ്ഞു?
സ്നേഹ: ഹാ… കിനാവ് കണ്ടു ഇരികുവല്ലേ, മെയിൽ വന്നിട്ടുണ്ട്…
സിദ്ധു: ഞാൻ കണ്ടില്ല. നോക്കട്ടെ…
സിദ്ധു മെയിൽ നോക്കിയിട്ട്… സ്നേഹയോട്…
“ഹ്മ്മ്…. ഞാൻ പ്രൊപ്പോസ് ചെയ്തതാണ് ഇത്, അത് അങ്ങനെ തന്നെ അപ്പ്രൂവ് ആയല്ലോ. അടിപൊളി.”
സ്നേഹ: ഞാൻ കണ്ടു ട്രയൽ മെയിൽ ൽ സിദ്ധു ൻ്റെ പ്രൊപോസൽ ഉണ്ട്. സിദ്ധു പിന്നെ പ്രൊപ്പോസ് ചെയ്താൽ മാനേജ്‌മന്റ് ഒന്നും മിണ്ടാതെ അപ്പ്രൂവ് ചെയ്യുവല്ലോ.
സിദ്ധു: ചിരിച്ചു കൊണ്ട്, പോടോ…
സ്നേഹ: എന്നാലും എന്നോട് ഒന്ന് പറയാമായിരുന്നില്ലേ, ഇതൊക്കെ ഞാൻ മെയിൽ വായിച്ചു അറിയേണ്ട ഗതികേട് വേണോ? തൊട്ടു അടുത്ത് ഇരുന്നിട്ട്.
സിദ്ധു: സോറി സ്നേഹ, ഞാൻ പറയാൻ ഇരിക്യാരുന്നു നിന്നോട്, നീ ആണ് ഇത് എക്സിക്യൂട്ട് ചെയ്യേണ്ടത്.
സ്നേഹ: (സിദ്ധു ൻ്റെ ചെവിയിൽ) സിദ്ധു പറയുന്ന എന്തും ചെയ്യാൻ ഞാൻ റെഡി ആണ്, അത് ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതല്ലേ…
സ്നേഹ സിദ്ധു നെ കണ്ണിറുക്കി കാണിച്ചു. തൻ്റെ ഒരു മൂളൽ നു വേണ്ടി കാത്തിരിക്കുവാന് സ്നേഹ എന്ന് സിദ്ധു നു നന്നായി അറിയാം. ഒന്ന് മൂളിയാൽ അപ്പൊ തൻ്റെ ബെഡ് ൽ വരും സ്നേഹ എന്ന് അവനു നന്നായി അറിയാം. പക്ഷെ സിദ്ധു നു അതിൽ താല്പര്യം ഇല്ല.