എന്താ എന്റെ സൈനുവിന് എന്നോട് പറയാനുള്ളെ.
ഒന്നുമില്ല ഇത്ത ഒന്നേണീറ്റെ
എന്താടാ ഞാൻ എണീക്കുന്നതെന്തിനാ.
അതൊക്കെ ഉണ്ട്.
ഹ്മ്മ്
എന്ന് പറഞ്ഞോണ്ട് ഇത്ത എണീറ്റിരുന്നു.
ഇങ്ങിനെ പോരാ എണീറ്റു നിൽക്കണം.
അതെന്തിനാ.
അതൊക്കെ ഉണ്ട്.
ഇത്ത എണീറ്റു നിന്നതും
ഞാൻ ഇത്തയുടെ കാൽക്കൽ വീണുകൊണ്ട്. ആ കാലുകൾ പിടിച്ചു കരഞ്ഞു.
അത് കണ്ടു ഇത്ത എന്നോട് എന്തിനാ സൈനു നീ ഇങ്ങിനെയൊക്കെ ചെയ്യുന്നേ. ഞാനും മോളുമല്ലേ നിന്റെ കാൽക്കൽ വീഴേണ്ടത്. എന്തിനാ എന്റെ സൈനു എന്റെ കാൽക്കൽ.
അപ്പോയെക്കും എന്റെ കണ്ണുനീർ തുള്ളികൾ ഇത്തയുടെ കാലിൽ വീണു കഴിഞ്ഞിരുന്നു.
അയ്യേ എന്തിനാ എന്റെ സൈനു കരയുന്നെ..
ഒന്നുമില്ല ഇത്ത. എന്ന് പറഞ്ഞോണ്ട് ഇത്ത കുറച്ചുനേരം ഞാനി കാൽക്കൽ ഒന്ന് തൊട്ടോട്ടെ അതുവരെ ഇത്ത ഒന്നും പറയല്ലേ.
ഹ്മ്മ്
അതെന്തിനാ.
മിണ്ടല്ലേ ഇത്ത.
തുടരും