ഇത്ത 12 [Sainu]

Posted by

വേണ്ടേ

മോൻ ഇവിടെ കിടന്നാൽ മതി. ഞാൻ ഒറ്റയ്ക്ക് അവിടെ കിടന്നോളാം.

ഇനി എനിക്കൊന്നും പറയാനില്ല ഇനി ഇത്തയുടെ ഇഷ്ടം എന്നാൽ വേഗം പൊയ്ക്കാട്ടേ.

അത് നീ പറഞ്ഞു തരേണ്ട ആവിശ്യമില്ല എനിക്കറിയാം പോകാൻ.

ഹോ എന്ന് പറഞ്ഞു ഞാൻ തല ചൊറിയുന്നത് കണ്ടു ഇത്തയുടെ ചുണ്ടിൽ ചിരി അടക്കാൻ കഴിയാതെ പുറത്തേക്കു വന്നു.

ഇത്ത പുറത്തേക്കു ഇറങ്ങിയതും ഞാൻ വാതിലടച്ചു കുറ്റിയിട്ടു.

കൊളുത്തിടുന്ന ശബ്ദം പുറത്തു നിന്നും കേട്ട ഇത്ത.

ഡോറിൽ തട്ടി വിളിച്ചു.

എന്തെ പോകുന്നില്ലേ ഇപ്പൊ.

ഞാൻ പോകുകതന്നെയാണ്. പിന്നെ വാതിലിന്റെ കൊളുത്തിടേണ്ട.

അതെന്താ ഞങ്ങടെ റൂം ഞാനും മോളും വാതിലിന്റെ കൊടുത്തിട്ടേ ഉറങ്ങു.

വേണ്ടേ എന്നല്ലേ പറഞ്ഞത് സൈനു

നീ ഞാൻ പറഞ്ഞത് കേട്ടാൽ മതി.

അതെന്തിനാ ഇത്താക്ക് ഉറങ്ങിയാൽ ഇങ്ങോട്ട് വരാനല്ലേ.

അതെന്തിന് ആയിക്കോട്ടെ വേണ്ടേ എന്ന് പറഞ്ഞാൽ വേണ്ടേ.

ഹോ ആയിക്കോട്ടെ എന്നും പറഞ്ഞു നാൻ ഡോർ ഫുൾ തുറന്നിട്ടുകൊണ്ട് ബെഡിലേക്ക് വീണു.

അത് കണ്ടു ചിരിച്ചോണ്ട് ഇത്ത റൂമിൽ കയറി..

എങ്ങിനെ കിടന്നിട്ടും എനിക്കുറക്കം വരുന്നില്ല ഞാൻ മോളെ നോക്കും തിരിഞ്ഞു കിടക്കും വീണ്ടും മോളെ നോക്കും തിരിഞ്ഞു കിടക്കും അങ്ങിനെ കിടന്നു രാത്രി ഏകദേശം പതിനൊന്നു മണി കഴിഞ്ഞു കാണും.

എന്തായാലും വേണ്ടിയില്ല ഇത്തയുടെ അടുത്തേക് പോകാം എന്ന് കരുതി എണീറ്റു ഞ്ഞാൻ അപ്പുറത്തേക്ക് പോയി.

ഇത്ത ചുമരിനോട് ചേർന്നു കിടക്കുന്നുണ്ട്. എനിക്കുവേണ്ടി സ്ഥലം ഒഴിച്ചിട്ടപോലെ എനിക്ക് തോന്നി..

ഞാൻ വേഗം ആ ഇടതിലേക്കു കയറി അവിടെ കിടന്നു..

പതുക്കെ എന്റെ കൈ ഞാൻ ഇത്തയുടെ മേലേക്ക് വെച്ചു

ഇത്ത എന്റെ കൈ തട്ടിമാറ്റികൊണ്ട്

ഇങ്ങോട്ടും വന്നോ.

ആ വന്നു എന്റെ പെണ്ണിന്റെ ഒപ്പം അല്ലെ എനിക്ക് കിടക്കാൻ പറ്റു.

ഹോ അപ്പൊ അതൊക്കെ അറിയാം അല്ലെ.

ഇല്ലപിനെ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ പിടിച്ചു തിരിച്ചു കിടത്തി.

എന്താ

എന്തിനാ

എന്നെ പിടിക്കുന്നെ

എനിക്ക് വേണം അതുകൊണ്ട് തന്നേ

ഹ്മ്മ് അപ്പൊ പിന്നെ നേരത്തെ പറഞ്ഞതോ.

Leave a Reply

Your email address will not be published. Required fields are marked *