അല്ല ഞാനൊരു സത്യം പറഞ്ഞതല്ലേ അതവൾക്ക് മനസിലായി.
ഹോ എന്ന് പറഞ്ഞു ഇത്ത എന്നെ നോക്കി.
മോനെ എനിക്കതൊന്നും കാണേണ്ട എന്റെ താത്ത എന്നും സന്തോഷത്തോടെ ജീവിച്ചു കണ്ടാൽ മതി.
ഹോ അതാണോ എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയുടെ നെറ്റിയിൽ ഒരു ഉമ്മ കെടുത്തു.
അത് കണ്ടു ചിരിച്ചോണ്ട്. ഷമി
താത്ത ആൾക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല എന്ന് തോന്നുന്നു.
വേഗം കൊണ്ടുപോയി അതിനുള്ള ചികിത്സ നടത്തിയാട്ടെ. അല്ലെങ്കിൽ ചിലപ്പോ കാറിൽ വെച്ചു തന്നേ.
പോടീ ഈ പെണ്ണിന് ഒരു നാണവും ഇല്ലല്ലോ.
ഞാനെന്തിനാ നാണിക്കുന്നേ സത്യം പറഞ്ഞതല്ലേ അല്ലെ സൈനു.
അതിന്നു ഞാൻ ചിരിച്ചോണ്ട് അതേ അവളൊരു സത്യം പറഞ്ഞു അതിലിപ്പോ എന്താ.
ഇനി നീയും അവളുടെ കൂടെ കൂടി കൊടുത്താൽ മതി
അല്ലെങ്കിലെ അവളുടെ വായിൽ നിന്നും വരുന്നത്. എന്തൊക്കെയാ.
ഹോ ഞാനൊന്നും പറയുന്നില്ലേ.
പിന്നെ ഡോർ എല്ലാം നല്ലോണം അടച്ചോണേ അല്ലെങ്കിൽ കള്ളന്മാർ വന്നു കയറിയാലും നിങ്ങൾ അറിയില്ല ഓർമ ഉണ്ടായിക്കോട്ടെ.
ഹ്മ്മ് ശരി എന്നാൽ ഞങ്ങൾ അങ്ങോട്ട് പോകട്ടെ.
ഹ്മ്മ് പോയിക്കോ സൂക്ഷിച്ചും കണ്ടും ഒക്കെ വേണേ എല്ലാം.
ഹോ സൂക്ഷിച്ചോളാമേ.
മോളെ ഉമ്മച്ചിയേയും അങ്കിളിനെയും നോക്കി കോണേ
ഹോ സോറി അങ്കിളല്ലല്ലോ അല്ലെ
ബാപ്പയല്ലേ.
മോളെ ബാപ്പയെയും ഉമ്മച്ചിയേയും ഇന്ന് ശല്യപെടുത്തല്ലേ..
എന്ന് പറഞ്ഞു ചിരിച്ചോണ്ട് ഷമി റൂമിലേക്ക് തിരിച്ചു പോയി.
ഞാൻ ഇത്തയുടെ മുഖത്തു നോക്കി ചിരിച്ചോണ്ട് വാ പോകാം അവളെങ്ങിനെ പലതും പറയും.
അവളുടെ നാക്കിനു എല്ലില്ലാത്തത.
അതുകേട്ടു ചിരിച്ചോണ്ട് ഇത്തയും എന്റെ കൂടെ നടക്കാൻ തുടങ്ങി.
സൈനു മോളെ
ഒന്നു പിടിച്ചേ
എന്താ എന്ത് പറ്റി
ഒന്നും പറ്റിയിട്ടല്ല
പിന്നെ.
അത് ചപ്പലിന്റെ വള്ളി അറ്റു. അതാ.
ഹ്മ്മ് എന്നാൽ പോകുമ്പോൾ ഒന്ന് വാങ്ങാം വാ എന്നും പറഞ്ഞോണ്ട് ഞാൻ മോളെ വാങ്ങിച്ചു ചെറിയ കവറും തൂകിപിടിച്ചു ഒരു കയ്യിൽ പൊട്ടിയ ചപ്പലും പിടിച്ചോണ്ട് വരുന്ന ഇത്തയെ കണ്ടു ഞാൻ ചിരിച്ചു.
എന്റെ സലീന ആ ചപ്പൽ അങ്ങോട്ട് എവിടേക്കെങ്കിലും ഒന്ന് വലിച്ചെറിഞ്ഞു കൂടെ.