ഇനി കുഞ്ഞിന് ഒന്നും വരുത്തി വെക്കേണ്ട എന്ന് പറഞ്ഞോണ്ട് ഉമ്മ എണീറ്റു.
ഇല്ല അമ്മായി ഇത് കഴിഞ്ഞു പോകാം എന്ന് പറഞ്ഞോണ്ട് ഇത്ത തുടർന്നു.
മോള് നി ഞാൻ പറയുന്നത് കേൾക് നി മോളെയും കൂട്ടി വീട്ടിലേക്കു പൊയ്ക്കോ.
ആ പിന്നെ രാത്രിയിലേക്കുള്ള ഫുഡ് ഇനി നിങ്ങൾ കൊണ്ട് വരാൻ നിൽക്കേണ്ട.ഈ കുഞ്ഞിനേയും വെച്ചു ഇനി നി അതിനൊന്നും നിൽക്കേണ്ട. സൈനു നിങ്ങൾ പോകുമ്പോ എന്തേലും വാങ്ങിച്ചോ. പിന്നെ കുട്ടിയുണ്ട് അവൾക്കും കൂടി കഴിക്കാനുള്ളത് എന്തെങ്കിലും വാങ്ങിച്ചോണ്ടിന് അല്ലാതെ നി കഴിക്കുന്നത് അവൾക്ക് പറ്റില്ല.
ആ ഉമ്മ.
അപ്പൊ നിങ്ങളോ.
ഞങ്ങൾ ഇവിടെ നിന്നും എന്തെങ്കിലും വാങ്ങിച്ചോണ്ട്. അല്ലെ ഷമി.
ആ അമ്മായി ഞാൻ വാങ്ങിച്ചോണ്ട്
സബിക്കും അത് പോരെ സബി.
അമ്മായി അത് മതി.
എന്നാൽ പിന്നെ ഇനി നേരം വൈകേണ്ട നിങ്ങൾ മോളെയും എടുത്തു പൊയ്ക്കോ.
എന്ന് പറഞ്ഞു ഉമ്മ.
ആ പിന്നെ ഈ പാത്രങ്ങൾ ഒക്കെ കൊണ്ട് പോയിക്കോ ഇനി നാളെ ഉച്ചക്ക് കൊണ്ടുവന്നാൽ മതി.
ഒന്ന് രണ്ട് പാത്രങ്ങൾ അവിടെ വെച്ചുകൊണ്ട് ബാക്കിയെല്ലാം സബിയും ക്ഷമിയും കവറിൽ ആക്കി തന്നു വിട്ടു ഞാനും സലീനയും മോളും പോകാനായി റൂമിൽ നിന്നും പുറത്തേക്കു വന്നു. കുറച്ചു ദൂരം നാടന്നപ്പോയെക്കും ഷമി എന്തോ ഒന്ന് കയ്യിലെടുത്തു കൊണ്ട് ഞങ്ങൾക്കിടയിലേക്ക് വന്നു.
ഇന്നാ ഇതും കൂടി കൊണ്ട് പോയിക്കോ എന്ന് പറഞ്ഞോണ്ട്.
അതും വാങ്ങിച്ചു ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും
അതേ ഇനിയിപ്പോ ആരെയും പേടിക്കണ്ടല്ലോ ഇന്നിനി ഒരു ശല്യവും ഉണ്ടാകില്ലല്ലോ രണ്ടാൾക്കും.
അത് കേട്ട് ചിരിച്ചോണ്ട് മോളെ എടുത്തു നിൽക്കുന്ന സലീനയെ ഞാൻ എന്റെ ദേഹത്തോട്ടു ചേർത്ത് നിറുത്തി.
ഹ്മ്മ് ഇപ്പോഴാ കാണാൻ രസം രണ്ടും കൂടി ഇങ്ങിനെ ചേർന്ന് നില്കുന്നത് കാണാൻ നല്ല രസമുണ്ട് കേട്ടോ.
എന്നും ഇങ്ങിനെ രണ്ടിനെയും കണ്ടാൽ മതി.
അതിനെന്താ പെണ്ണെ നിനക്ക് കാണണമെങ്കിൽ വിളിച്ചാൽ മതി ഇങ്ങിനെ അല്ലാതെയും കാണാം അപ്പൊ.
ച്ചി ഈ സൈനുവിതെന്താ അവളോട് പറയുന്നേ.