ഏയ് എന്താ ഷമി ഇത്.
നിന്റെ താത്ത എന്നയാണ് മാറ്റിയത് നിന്റെ താത്ത അതായതു എന്റെ സലീന എന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ല എങ്കിൽ ഇന്ന് ഈ കാണുന്ന സൈനുവായി മാറില്ലായിരുന്നു. കൂട്ടുകാരുടെ കൂടെ കൂടി വെള്ളമടിച്ചും അലമ്പുണ്ടാക്കിയും ഒക്കെ നടക്കേണ്ടവനാ ഞാൻ.
അതിൽ നിന്നെല്ലാം എന്നെ പിന്തിരിപ്പിച്ചു ഒരു നല്ല മനുഷ്യനാക്കിയത് എന്റെ സലീനയ.
പിന്നെ എന്റെ സലീനയുടെ സൗന്ദര്യം ഞാനായിട്ട് കൂട്ടിയതല്ല ആദ്യമേ ഉള്ള സൗന്ദര്യത്തെ ഞാനൊന്ന് മിനുക്കി എടുത്തു അത്രയേ ഉള്ളു.
സലീനയിൽ ഇപ്പോൾ കാണുന്ന സന്തോഷം അതവൾ അർഹിച്ചത് തന്നെയാ ഒരുപെണ്ണിനെ എങ്ങിനെ കീഴ്പ്പെടുത്താം എന്നല്ല ഞാൻ ചിന്തിച്ചത്. അവളെ സ്നേഹിച്ചു സ്നേഹിച്ചു അവളുടെ സ്നേഹം പിടിച്ചു പറ്റണം എന്ന് എനിക്കുണ്ടായ വാശിയാണ് ഇന്നന്റെ സലീന യിൽ കാണുന്ന സന്തോഷം
സലീനയുടെ കുറുമ്പ് കാണാൻ വേണ്ടി ഞാൻ വെറുതെയെങ്കിലും അവളോട് ഓരോന്ന് പറയാറുണ്ട്. അത് ആ കുറുമ്പി സലീനയെ ഞാനിഷ്ടപ്പെട്ടത് കൊണ്ട പിന്നെ എല്ലാത്തിനും മേലെ ഒരാണിനു പെണ്ണിന് നൽകാൻ കഴിയുന്ന സുഖമുണ്ടല്ലോ അത് ഞങ്ങൾ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ആസ്വദിച്ചു നേടിയെടുക്കുന്നതാ.
അവളെന്നെ പെണ്ണിലുള്ള എന്റെ സുഖത്തെ തേടി പോകുമ്പോൾ ഞങ്ങൾക്കിടയിലേക്ക് വരുന്ന ആത്മ ബന്ധമാണ് അത്..
എന്ന് പറഞ്ഞു തിരിഞ്ഞതും പിറകിൽ കണ്ണീരിൽ കുതിർന്ന മുഖവുമായി എന്റെ സലീന നിൽപുണ്ടായിരുന്നു..
സൈനു എന്ന് പറഞ്ഞോണ്ട് സലീന എന്നെ പിറകിൽ നിന്നും കെട്ടിപിടിച്ചു.
നിന്നു.
അത് കണ്ട ഷമി ചിരിച്ചോണ്ട് താത്ത ഹോസ്പിറ്റൽ ആണ് എന്ന് ഓർമ ഉണ്ടായിക്കോട്ടെ.
അത് കേട്ടു ഞാനും ചിരിച്ചോണ്ട് അതിനെന്താ അല്ലെ സലീന എന്ന എന്റെ ഇത്ത. എന്ന് പറഞ്ഞു സലീനയുടെ കണ്ണുകളിൽ ഉമ്മ വെച്ചോണ്ട് നിന്നു.
സൈനു ഞാൻ പോകട്ടെ ഇത് ഹോസ്പിറ്റലാണെന്ന് രണ്ടുപേരും മറക്കുന്നുണ്ട്.
ഏയ് പോകല്ലേ നി വേണം ഞങ്ങൾക്ക് ഒരു തുണയായി നില്കാൻ ഓർമ ഉണ്ടായിക്കോട്ടെ.
അയ്യെടാ അങ്ങിനിപ്പോ ഞാൻ നിൽക്കില്ലെങ്കിലോ.
എടി എന്ന് പറഞ്ഞോണ്ട് ഇതാ അവളെ അടിക്കാനായി കൈ ഓങ്ങിയതും. അവൾ ഒഴിഞ്ഞു മാറിക്കൊണ്ട്.