ഇത്ത 12 [Sainu]

Posted by

ഞാനെന്തു പറയാനാ.

നിങ്ങടെ താത്താക്കു സൗന്ദര്യം കുറഞ്ഞിട്ടൊന്നും ഇല്ലല്ലോ എന്ന് പറഞ്ഞു.

ഹ്മ്മ് അതേതായാലും നന്നായി.

ന്നാ ശരിടാ അവൾ വരുന്നുണ്ട് ഇനി എന്താണാവോ..

ഓക്കേ എന്ന് പറഞ്ഞു ഇത്ത ഫോൺ വെച്ചു പോയി.

 

 

സലീനയുടെ അടുത്തെത്തിയ ഷമി അവളെ നോക്കി ചിരിച്ചോണ്ട്. അല്ല ഇത്രനേരം രണ്ടും കൂടി അവിടെ കുത്തി മറിയുക അല്ലായിരുന്നോ എന്നിട്ട് ഇവിടെ വന്നു ഇനി ഫോണിലൂടെ എന്താണാവോ ഇത്ര കൊഞ്ചാൻ.

പോടീ നി എന്തിനാ സൈനുവിനോട് അങ്ങിനെ ഒക്കെ ചോദിക്കാൻ പോയെ.

എന്ത് ചോദിച്ചെന്നെ.

അല്ല എന്നെ പറ്റി.

ഹോ അപ്പോയെക്കും പുയാപ്ല അതും പറഞ്ഞോ.

ദെ ഷമി നിനക്ക് ഇച്ചിരി കൂടുന്നുണ്ട് കേട്ടോ.

ഹോ എനിക്കായോ ഇപ്പൊ കുറ്റം

ഇന്ന് രണ്ടും കൂടെ അവിടെ കിടന്നു കാട്ടിക്കൂട്ടിയതൊന്നും ഒരു കുറ്റവും അല്ല. അതിനെ പറ്റി ചോദിച്ച എനിക്ക് ആയി കുറ്റം മുഴുവൻ.

ഷമി എന്നാലും നി സൈനുവിനോട് അങ്ങിനെ ഒന്നും ചോദിക്കേണ്ടയിരുന്നു.

എന്ത് ചോദിച്ചെന്നെ

അല്ല ഞങ്ങളുടെ ബന്ധത്തെ പറ്റി.

ഹോ അതുപറയുമ്പോ പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ.

ദെ ഷമി നി എന്നെ വെറുതെ.

ഞാനൊന്നും പറയുന്നില്ല.

അല്ല ഇന്നെത്രയെണ്ണം കഴിഞ്ഞു.

ഷമി വേണ്ട.

ഹോ എണ്ണിയിട്ടുണ്ടാകില്ല അല്ലെ.

അത് കേട്ട് സലീനാക്ക് ചിരിയാണ് വന്നേ നാണം കലർന്ന ച്ചിരി.

അല്ല പെണ്ണിതു നല്ലോണം ഒരുങ്ങിയിട്ടുണ്ടല്ലോ ആരാ ഒരുക്കിയേ അവനാണോ.

അതിന്നു ഇത്ത തലയും തയ്ത്തികൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ആട്ടി.

ഹ്മ്മ് എന്തായാലും അവൻ സൗന്ദര്യ ബോധം ഉള്ളവനാ അല്ലേൽ എന്റെ താത്തയെ ഇത്ര മൊഞ്ചത്തി ആകില്ലല്ലോ.

അത് കേട്ട് സലീന തലയൊന്നു പൊന്തിച്ചു.

ഹ്മ്മ് കണ്മഷി പൌഡർ ഇനി എന്തൊക്കെ ആണാവോ അണിയിച്ചിട്ടുള്ളെ.

എല്ലാം അവനായിരുന്നെടി ഞാൻ ഇരുന്നു കൊടുത്തേ ഉള്ളു.

ഹ്മ്മ് അത് കാണുമ്പോതന്നേ അറിയുന്നുണ്ട്.

അല്ല എന്താ രണ്ടുപേരുടെയും പ്ലാൻ

ഒരു ഒളിച്ചോട്ടം അതോ.

ഏയ്‌ അങ്ങിനെ ഒന്നും ഇല്ല

ജീവിക്കുന്നെ എന്റെ സൈനുവിന്റെ കൂടെ ഇവിടെ ജീവിക്കും എന്താ പോരെ.

Leave a Reply

Your email address will not be published. Required fields are marked *