ഇത്ത 12 [Sainu]

Posted by

അതല്ല അമീനാക്ക് ചെയ്തു കൊടുക്കാറുണ്ടോ ഇങ്ങിനെ ഒക്കെ.

ഏയ്‌ അവളെ ഞാൻ ഇതുവരെ തൊട്ടിട്ടു പോലുമില്ല.

ഹ്മ്മ്.

എന്താ വിശ്വാസം പോരെ.

ഹ്മ്മ്

ഞാൻ കണ്ണെഴുതാന്നുള്ള പെൻസിൽ എടുത്തു ഇത്തയുടെ കണ്ണിനു ചുറ്റും വരച്ചു.

അതെല്ലാം ആസ്വദിച്ചു കൊണ്ട് ഇത്ത ആ സ്റ്റൂളിൽ മോളെയും പിടിച്ചു ഇരുന്നു.

ഒടുവിൽ കുറച്ചു പൌഡറും ഇട്ടുകൊടുത്തു കൊണ്ട് ഞാൻ ഇത്തയെ എണീപ്പിച്ചു.

ഇത്ത നിന്നും ചരിഞ്ഞും കണ്ണാടിയിൽ നോക്കി കൊണ്ട് എന്റെ ചുണ്ടിൽ ഒരു മുത്തം തന്നു.

ഇതെന്തിനാ.

ഇതോ എന്റെ സൈനുവിന്റെ പെണ്ണിനെ ഇങ്ങിനെ ഒരുക്കിയില്ലേ അതിന്നു എന്ന് പറഞ്ഞോണ്ട് വീണ്ടും എന്റെ ചുണ്ടിൽ മുത്തം നൽകി.

അത്രയ്ക്ക് നന്നായിട്ടുണ്ടോ.

ഇല്ല പിന്നെ ഞാൻ ഒരുങ്ങിയാൽ പോലും ഇങ്ങിനെ വരില്ല. ഷമിയും സബിയും എല്ലാം എന്നെ അതിന്റെ പേരിലാണ് കളിയക്കാറുള്ളെ

എത്രനേരം ഒരുങ്ങിയാലും ഈ ഇത്ത ഇങ്ങിനെ തന്നേ എന്ന് പറഞ്ഞോണ്ട്.

ഹ്മ്മ് എന്നാൽ പോകാം എന്ന് പറഞ്ഞു ഞാനും ഇത്തയും മോളും താഴെക്കിറങ്ങി.. ഭക്ഷണമെല്ലാം വണ്ടിയിലേക്ക് വെച്ചു ഞങ്ങൾ വണ്ടിയും എടുത്തു പുറപ്പെട്ടു.

ഇത്തയുടെ മുഖത്തെ സന്തോഷം കണ്ട എന്നെ ഇത്തയിലേക്ക് തന്നേ അടുപ്പിച്ചു നിറുത്തി.

എന്താടാ ഇങ്ങിനെ നോക്കാൻ നീ വണ്ടി നേരെ നോക്കി ഓടിക് സൈനു.

എന്നെ കാണാനും ആസ്വദിക്കാനും ഇനിയും സമയമുണ്ട്. അതൊക്കെ വീട്ടിൽ തിരിച്ചു ചെന്നിട്ടു നീ നോക്കി കൊണ്ടിരുന്നോ.

വണ്ടിയുമായി ഞങ്ങൾ ഹോസ്പിറ്റലിലേക്ക്. വണ്ടി പാർക്കിങ്ങിൽ നിറുത്താനായി കൊണ്ട് നിറുത്തി.

ഞാനും ഇത്തയും മോളും ഭക്ഷണമെല്ലാം എടുത്തു. ഞങ്ങൾ വരുന്നത് കണ്ട ഭാഗ്യത്തിന് ഞങ്ങളുടെ അവസ്ഥ മനസിലാക്കി ഷമിയും സബിയും വന്നു ഓരോന്നും വാങ്ങിച്ചു കൊണ്ട് മുകളിലേക്കു കയറാൻ തുടങ്ങി.

ഷമി ഇത്തയെ തന്നേ ശ്രദ്ധിച്ചോണ്ടിരുന്നു.

ആരായാലും ഒന്ന് നോക്കി പോകും. അത്രയ്ക്ക് സൗന്ദര്യത്തോടെ ആയിരുന്നു ഇത്തയുടെ വരവ്.

ഇത്ത സബിയോട് എന്തൊക്കെ ചോദിച്ചുകൊണ്ട് അവളുടെ കൂടെ മുന്നിലേക്ക് നടന്നു.

പിറകിൽ ഞാനും ഷമിയും.

അല്ല എന്താ ഇപ്പോ രണ്ടുപേരുടെയും വിചാരം.

എന്താടി.

അല്ല താത്ത ഇങ്ങിനെ ഒരുങ്ങി ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *