ഇടയിൽ അതിനൊരു നുള്ള് കൊടുക്കാൻ മറന്നില്ല.
ഹാ എന്ന് പറഞ്ഞോണ്ട് നിനക്ക് ഞാൻ കാണിച്ചു തരാമെടാ എന്ന് പറഞ്ഞു കൊണ്ട് ഇത്ത എന്റെ കവിളിൽ പിടിച്ചു കടിച്ചു.
ഇപ്പോ സമാധാനം ആയില്ലേ ഇത്താക്ക് എന്ന് പറഞ്ഞു. മുഖത്തെ പാട് മറയ്ക്കാനായി ഞാൻ തേച്ചു കൊണ്ടിരുന്നു.
അയ്യോ വേദനിച്ചോടാ എന്ന് പറഞ്ഞു ഇത്തയും ഒന്നുഴിഞ്ഞു തന്നു.
പിന്നെ ചുരിദാറിനുള്ളിൽ അണിയാനുള്ള ഡ്രെസ്സും ഇട്ടു കൊടുത്തോണ്ട് ഞാൻ ഇത്തയെ നോക്കി ചിരിച്ചു.
നല്ല രസമുണ്ട് കേട്ടോ ഇങ്ങിനെ കാണാൻ.
സിനിമ നടിമാർ തോറ്റുപോകും ഈ സൗന്ദര്യത്തിന്നു മുന്നിൽ.
ഹോ അങ്ങിനിപ്പോ അവര് തോൽക്കേണ്ട എന്റെ സൈനു മാത്രം കണ്ടാൽ മതി ഇതൊക്കെ എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ കെട്ടിപിടിച്ചു.
നിക്ക് ആയിട്ടില്ല ഇനി ചുരിദാർ ഇടട്ടെ എന്നും പറഞ്ഞു ഞാൻ ഇത്തയെ ചുരിദാറും പാന്റും അണിയിച്ചു. അപ്പോയെക്കും മോൾ കരയാൻ തുടങ്ങി.
അത് കേട്ട്. ഈ പെണ്ണിന് അസൂയയാ ഞാനെന്റെ സൈനുവിന്റെ കൂടെ സന്തോഷിക്കുന്നതിൽ കണ്ടില്ലേ സൈനു നീ എന്ന് പറഞ്ഞു.
അതുകേട്ടു ചിരിച്ചോണ്ട് ഞാൻ മോള് എടുത്തു.
അല്ല ഇനിയുള്ളത് ഒക്കെ ആര് ചെയ്യുമെന്ന് വിചാരിച്ച മോൻ അവളെയും എടുത്തു നിൽക്കുന്നെ
കഴിഞ്ഞില്ലേ അപ്പൊ.
അതിനിത്ത എന്നെ ഒന്ന് നോക്കി.
അയ്യോ പേടിപ്പിക്കല്ലേ ഞാൻ ചെയ്തു തരാം പോരെ.
ഹ്മ്മ് ന്നാ ചെയ്തു കൊണ്ട.
ഞാൻ മോള് ഇത്തയുടെ കയ്യിൽ കൊടുത്തോണ്ട് ഇത്തയെ സ്റ്റൂളിലേക്ക് ഇരുത്തി.
ഇത്ത മോളെയും മടിയിൽ വെച്ചു ഇരുന്നു.
ഞാൻ ചീർപ്പെടുത്തു ഇത്തയുടെ മുടി കോതി കൊണ്ടിരുന്നു.
ഇത്ത ചിരിച്ചോണ്ട് കണ്ണാടിയും നോക്കി ഇരുന്നു.
കുറെ ചീകി ഒതുക്കി കൊണ്ട് ഞാൻ മുടി കെട്ടി കൊടുത്തു.
ഇത്ത അത് നോക്കി കൊണ്ട് സൈനു ഇതൊക്കെ എവിടുന്നാ പഠിച്ചേ.
അതെന്താ
അല്ല നല്ല രസായിട്ട് കെട്ടിയിരിക്കുന്നു അതുകൊണ്ട് ചോദിച്ചതാ.
നിനക്കാണേൽ സഹോദരിയും ഇല്ല. അതുകൊണ്ട് ചോദിച്ചതാ.
അതിന്നു ഞാൻ ചിരിച്ചു കൊണ്ട് എല്ലാം അങ്ങിനെ ചെയ്തു പോകുന്നതാ ഇത്ത.
എന്നാലും ഒറ്റ പ്രാവിശ്യം കൊണ്ട് എങ്ങിനെയാ.