ഇത്ത 12 [Sainu]

Posted by

എല്ലാം എന്റെ സൈനു ഉണ്ടാക്കുമല്ലോ അല്ലെ.

ഹ്മ്മ് ആ പൂതി അങ്ങ് മനസ്സിൽ വെച്ചാൽ മതി.

ഇത് തന്നേ ഇത്ത ഒറ്റയ്ക്ക് കഷ്ടപ്പെടാണമല്ലോ എന്ന് കരുതിയ ഞാൻ സഹായിച്ചേ..

പിന്നെ ഷമിയുടെ വായിലിരിക്കുന്നത് കേൾക്കണ്ടല്ലോ എന്നും കരുതിയ.

അപ്പൊ എന്റെ സൈനുവിന് എന്നോട് സ്നേഹം ഉണ്ട്.

അല്ല ഞാൻ കഷ്ടപെടുമല്ലോ എന്ന് വിചാരിച്ചതോണ്ടാണല്ലോ നീ വന്നേ. അപ്പൊ അന്നും ഞാനല്ലേ കഷ്ടപ്പെടുക അപ്പൊ അന്നും നീ വരുമല്ലോ എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ നോക്കി ഇരുന്നു.

ഇത്ത നിങ്ങളെ ഒരു കാര്യത്തിനും കഷ്ടപ്പെടുത്തരുത് എന്നാണ് എന്റെ ആഗ്രഹം.

എന്നും എന്റെ ഇത്ത ചിരിച്ചു സന്തോഷത്തോടെ ജീവിക്കണം അതിനു വേണ്ടി ഞാൻ ഒത്തിരി കഷ്ടപ്പെട്ടാലും വേണ്ടില്ല എന്റെ ഇത്ത കഷ്ടപ്പെടാതിരുന്നാൽ മതി.

ഈ സ്നേഹം എന്നും ഉണ്ടായാൽ മതി എന്റെ സൈനുവിന് എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ കൈ പിടിച്ചു ഇരുന്നു..

ഇങ്ങിനെ തുടങ്ങിയാൽ പിന്നെ ഇത്ത ഇന്ന് പോക്കുണ്ടാകില്ല ഓർമയുണ്ടായിക്കോട്ടെ പിന്നെ നമുക്കു കിടക്കാനേ നേരം കാണു.

അത് കേട്ടു പൊട്ടിച്ചിരിച്ചോണ്ട് ഇത്ത അതിനെന്താ കിടക്കണം എന്റെ സൈനുവിന്റെ കൂടെ അല്ലെ. അല്ലാതെ വേറെ ആരുടേയും കൂടെ അല്ലല്ലോ.

എന്നാൽ വാ ഒന്നുടെ നോക്കാം.

അയ്യെടാ അങ്ങിനെ ഇപ്പോ വേണ്ടാല മോൻ ഇതൊന്നു ഹോസ്പിറ്റലിൽ കൊടുത്തിട്ടു വാ പിന്നെ നാളെ രാവിലെ വരെ കിടന്നു മറിയാം നമുക്ക്.. കേട്ടോടാ കൊതിയ എന്ന് പറഞ്ഞോണ്ട് ഇത്ത എണീറ്റു മോളെ എടുത്തു കൊണ്ട് വാ വേഗം റെഡിയാക് നമുക്ക് ഇത് കൊണ്ട് പോകാം.

അപ്പോ ഇത്തയും വരുന്നുണ്ടോ.

ആദ്യം വരേണ്ട എന്ന് വിചാരിച്ചതാ.

പിന്നെ നിന്റെ കൂടെ അല്ലെ വരുന്നത് ആ നേരവും നമുക്ക് ഒരുമിച്ചിരിക്കലോ എന്ന് ആലോചിച്ചു.

ഹ്മ്മ് എന്നാൽ വേഗം റെഡിയായാട്ടെ

എന്ന് പറഞ്ഞു ഞാനും എണീറ്റു.

രണ്ടുപേരും മുകളിലെ റൂമിലേക്ക്‌ പോയി.

ഞാൻ മുണ്ട് അഴിച്ചു വെച്ചു പാന്റ് ഇടാൻ തുടങ്ങിയതും ഇത്ത ഡോർ തുറന്നു അകത്തേക്ക് വന്നു.

സൈനു ഞാൻ ഇതിട്ടാൽ പോരെടാ എന്ന് ചോദിച്ചോണ്ട് വന്നു.

Leave a Reply

Your email address will not be published. Required fields are marked *