രഞ്ജിത്ത് താമസിക്കുന്നയിടത്ത് സൗകര്യമുണ്ടായിരുന്നെങ്കിൽ അവളെ (മാമിയെ ) ബുദ്ധിമുട്ടിക്കേണ്ടിയിരുന്നില്ല എന്ന അമ്മയുടെ പരിദേവനം എന്നിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചെങ്കിലും bachelor accommodation ആയതിനാൽ ഫാമിലിക്ക് സൗകര്യമില്ലെന്ന യാഥാർഥ്യം നിരാശയിലാഴ്ത്തി.
എങ്കിൽ നമുക്ക് ഹോട്ടൽ മുറി എടുക്കാം. ആരെയും ബുദ്ധിമുട്ടിക്കുകയും വേണ്ട. പോസിറ്റീവ് ആയ മറുപടി പ്രതീക്ഷിച്ചില്ലെങ്കിലും ഞാൻ ചുമ്മാ ഒന്ന് ഇട്ടു കൊടുത്തു. അതൊക്കെ മോന് ഒരു വിഷമമാകില്ലേ.. കുറച്ചു നേരത്തേക്കുള്ള നിശബ്ദതയ്ക്കു ശേഷം ‘അമ്മ ചോദിച്ചു.
തുള്ളിച്ചാടാനുള്ള സന്തോഷം മനസ്സിലുണ്ടെങ്കിലും അത് പുറത്തു കാണിക്കാതെ എനിക്കെന്ത് വിഷമം എന്ന നിർവികാര മറുപടിയിലൊതുക്കി. എന്നാൽ അങ്ങനെ ചെയ്യാം അമ്മെ.. എന്ന റീനയുടെ ഇടപെടലിൽ കാര്യങ്ങൾ അങ്ങനെതന്നെ തീരുമാനിക്കപ്പെട്ടു. എന്നാൽ ഞാൻ നാളെതന്നെ പോയി (ഭർതൃവീട്ടിൽ) അടുത്ത ശനിയാഴ്ച വരാം. മകനെ കൂട്ടേണ്ട.. അവനെ അവിടെ ആക്കാം.. റീന അമ്മയോട് ചട്ടം കെട്ടി. അമ്മയും സമ്മതം മൂളി.
പിറ്റത്തെ ആഴ്ച second Saturday ആയതിനാൽ വെള്ളിയാഴ്ച രാത്രിയോടെതന്നെ ഓഫീസ് കഴിഞ്ഞ് വീട്ടിലെത്തി. അടുത്ത ദിവസം തന്നെ അവളുടെ വീട്ടിൽ പോയി. റീന ഭർത്താവിന്റെ വീട്ടിൽനിന്നും എത്തിയതേയുണ്ടായിരുന്നുള്ളൂ. അമ്മയും മകളും അടുത്ത ദിവസത്തെ യാത്രയുടെ ഒരുക്കങ്ങൾ ചെയ്യുന്ന തിരക്കിലായിരുന്നു. Documents, dress എല്ലാം എടുത്തുവച്ച് ബാഗ് pack ചെയ്തു. ഒരു 11 മണിക്ക് തന്നെ ഇറങ്ങാം എന്ന് ചട്ടം കെട്ടി.
ഒരു സഹപ്രവർത്തകന്റെ കല്യാണത്തിന് പങ്കെടുക്കാനെന്നു പറഞ്ഞു ഞാൻ രാവിലെ 11 മണിയോടുകൂടി വീട്ടിൽ നിന്നിറങ്ങി. റീനയും അമ്മയും തയ്യറായി എന്നെയും നോക്കി നിൽക്കുകയായിരുന്നു. രണ്ടുപേരും കാറിന്റെ പിന്നിലാണ് കയറിയത്. കുറച്ചു ദൂരം പിന്നിട്ടപ്പോൾതന്നെ റീന മുൻ സീറ്റിലേക്ക് മാറിയിരുന്നു. നാട്ടുകാർ ആരെങ്കിലും കണ്ട് പരദൂഷണവുമായി ഇറങ്ങേണ്ട എന്ന് വിചാരിച്ചിട്ടാണ് റീനയോട് പിന്നിൽ ഇരിക്കാൻ നിർദ്ദേശിച്ചിരുന്നതെന്ന് ‘അമ്മ നയം വ്യെക്തമാക്കി.
ശരിക്കും ഞങ്ങൾ മൂന്നുപേരും ഒരു Fun tour പോകുന്ന ത്രില്ലിൽ ആയിരുന്നു. ചിരിയും തമാശയും ശൃംഗാരവും അല്പം ചൂടൻ വർത്തമാനങ്ങളുമായി ഒരു friends gang പോലെ യാത്ര enjoy ചെയ്യുകയായിരുന്നു.
വീട്ടിൽ നിന്നും ഇറങ്ങി അധികം കഴിയാതെ റീനയുടെ ഭർത്താവിന്റെ call വന്നു. മൊബൈൽ അധികം പ്രചാരത്തിലായിരുന്നില്ലെങ്കിലും ഗൾഫുകാരെന്റെ ഭാര്യ എന്ന നിലയിൽ അവൾ ഒരു nokia മൊബൈലിൻറെ ഉടമയായിരുന്നു. ബസ്സിലാണ് പോകുന്നതെന്നും മാമിയുടെ വീട്ടിലാണ് താമസിക്കുക എന്നുമാണ് ഭർത്താവിന്റെയടുത്ത് പറഞ്ഞിരിക്കുന്നത്. ഞാൻ എന്ന കഥാപാത്രമേ ചിത്രത്തിലുണ്ടായിരുന്നില്ല.