രേണുക വീണ്ടും ഓര്‍മ്മകളില്‍ നഷ്ട്ടപ്പെട്ട് നിലാവില്‍ ഓളം തള്ളുന്ന തടാകപ്പരപ്പിലേക്ക് നോക്കി.
“മോന് അമ്മേടെ കൂടെ ഡാന്‍സ് ചെയ്യണോടാ?”
പുറത്ത് നിന്ന് നോട്ടം പിന്‍വലിച്ച് അവള്‍ മകനെ നോക്കി.
“യെസ്…മിസ്സിസ് രേണുക…”
അവന്‍ പെട്ടെന്ന് പറഞ്ഞു. എന്നിട്ട് അവന്‍ അവളുടെ കൈ പിടിച്ചു.
“അത് ഫിനിഷ് ചെയ്യ് ആദ്യം…”
ഗ്ലാസില്‍ ചുണ്ടുകള്‍ അമര്‍ത്തി രേണുക മകനോട് പറഞ്ഞു. രേണുകയുടെ കൈയ്യില്‍ നിന്നും തന്‍റെ കൈ പിന്‍വലിച്ച് അവന്‍ വൈന്‍ ഗ്ലാസ് കയ്യിലെടുത്തു. അല്‍പ്പാല്‍പ്പമായി കുടിച്ചിറക്കി. അവന്‍റെ കണ്ണുകളില്‍ വൈനിന്‍റെ ലഹരിയിറ്റുന്നത് അവര്‍ കണ്ടു.
“പ്രോബ്ലം ഉണ്ടോ, കുട്ടാ?”
മാളവിക ചോദിച്ചു.
“അബ്സല്യൂട്ട്ലി നോ…”
“ആണ്ടെ പിന്നേം ഇംഗ്ലീഷ്…”
രേണുക വീണ്ടും ചിരിച്ചു. അവരും. അപ്പോഴേക്കും ആ പാട്ട് തീര്‍ന്നു.
“കോടമഞ്ഞിന്‍ താഴ്വരയില്‍ രാക്കടമ്പ് പൂക്കുമ്പോള്‍… മഞ്ഞണിഞ്ഞ മുത്ത് തൊട്ട് രാത്രി മുല്ല പൂക്കുമ്പോള്‍…”
ഹൃദയഹാരിയായ ശബ്ദത്തില്‍ യേശുദാസിന്‍റെ ഗന്ധര്‍വശബ്ദം മുറിയില്‍ പരന്നു.
“വാ…”
വിനായകന്‍ രേണുകയെ കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു. രേണുക അവനോടൊപ്പം എഴുന്നേറ്റു. വിനായകന്‍ ആ പാട്ട് ബാക്ക്വേഡ് പ്ലേ ചെയ്ത് വെച്ചു.
“ഞാന്‍ പാട്ട് വെച്ചോളാം..”
മാളവിക എഴുന്നേറ്റു. ഹോം തീയറ്ററിന്‍റെ അടുത്ത് എത്തി.
“നിങ്ങള് റെഡിയായിക്കോ..റെഡി ആകുമ്പോള്‍ പറഞ്ഞാ മതി, ഞാന്‍ പ്ലേ ചെയ്തോളാം…”
കൈകള്‍ കോര്‍ത്ത് പിടിച്ച് വിനായകനും രേണുകയും സോങ്ങ് പ്ലേ ചെയ്യുന്നത് കാത്തിരുന്നു.
“റെഡി?”
മാളവിക ചോദിച്ചു.
“യപ്…”
വിനായകന്‍ പറഞ്ഞു. അവള്‍ സോങ്ങ് പ്ലേ ചെയ്തു. പരസ്പ്പരം ദേഹം തൊടാതെ, കണ്ണുകളില്‍ നോക്കി, പ്രണയത്തേന്‍ പെയ്യുന്ന ആ പാട്ടിന്‍റെ പശ്ചാത്തലത്തില്‍ അവര്‍ ചുവടുകള്‍ വെച്ചു. കൈകള്‍ അരക്കെട്ടില്‍ നിന്നും തോളിലേക്കും തിരിച്ചും സഞ്ചരിച്ചു.
“എന്ത് ഭംഗിയായ അമ്മെ നീ ഡാന്‍സ് ചെയ്യുന്നേ!”
ചുവടുകള്‍ വെച്ചുകൊണ്ട് അവന്‍ പറഞ്ഞു.
“സ്കൂളിലും കോളേജിലും ഒക്കെ കോമ്പേറ്റീഷന് പല പ്രാവശ്യം ഫസ്റ്റ് അടിച്ചിട്ടുണ്ട് മോനെ മിസ്സിസ് രേണുക രാമചന്ദ്രന്‍…”
അവള്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. അവളുടെ കൈകള്‍ അവന്‍റെ കഴുത്തിന് പിമ്പിലേക്ക് പോയി.
“…ആദ്യ സമാഗമമായി, യാമിനി വ്രീളാവതിയായി തെന്നല്‍ തഴുകുമ്പോള്‍ തളരും താമര മലരായി നീ… തുടുതുടെ തുടുക്കും പൂങ്കവിള്‍ മദനന്റെ മലര്‍ക്കുടമായി… അതുവരെ നനയാ കുളിര്‍മഴയില്‍ നാമന്നു നനഞ്ഞുലഞ്ഞു…”