എന്റെ മുതലാളിയുടെ ഭാര്യമാർ [Anaz]

Posted by

രണ്ട് പേര് ഒരു ദിവസം മുഴുവൻ നിന്ന് വെട്ടുന്ന അത്രയും മുട്ടികൾ ഞാൻ പൊട്ടിച്ചു തീർത്തു. നല്ല ദാഹം. അടുക്കളയിൽ പണിതു കൊണ്ടിരുന്ന ഒരു അണ്ണാച്ചിയോട് ചെന്ന് കുടിക്കാൻ കുറച്ചു തണ്ണി വേണം ന്നു പറഞ്ഞു. “തണ്ണി കിണ്ണിയൊന്നുമില്ലേ, പോയ്‌ വേലൈ പാർടാ മുണ്ടം.” ആദ്യത്തെ തടിയനാണ്. ഷർട്ടും ഊരി ഒരു മുണ്ട് മാത്രം ഉടുത്തു ശരീരം നിറയെ മസിലുമായി നിൽക്കുന്ന ഞാൻ അവനെ തറപ്പിച്ചൊന്നു നോക്കി. ഒന്നും മിണ്ടാതെ അവൻ അകത്തു പോയി ഒരു ജഗ്ഗ്‌ നിറയെ വെള്ളം കൊണ്ടുവന്നു തന്നു. എങ്ങനെയെങ്കിലും ഇവിടെ പിടിച്ചു നിൽക്കണം. കുറച്ചു പൈസയുണ്ടാക്കിയിട്ട് അടുത്ത വഴി നോക്കാം ഞാൻ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞു തൊപ്പിക്കാരൻ വന്നു പൊട്ടിച്ചിട്ട വിറകു കണ്ടപ്പോൾ വില്ലൻ മുഖം പഴയ പോലെ സുന്ദരമുഖമായി മാറി.

“തമ്പി സാപ്പിട്ടച്ചാ?” “ഇല്ലായ്യാ.” “വാ, വന്ത് സാപ്പിട്.” കടയിൽ തിരക്ക് കുറഞ്ഞിരിക്കുന്നു. ഒരു മൂലയിൽ പോയി ഞാൻ ഇരുന്നു. ഒരു വലിയ പാത്രം ചോറും കുറച്ചു കറികളും കുറച്ചു ചിക്കൻ കറിയുടെ ചാറും രണ്ട് കഴുത്തു കഷണവും. അച്ഛൻ വാങ്ങി വരുന്ന ആറു പീസ് ചിക്കൻ ലെഗിൽ അമ്മ തരുന്ന മൂന്നും അച്ഛൻ്റെ വീതം ഒന്നും ചേർത്ത് നാല് വറുത്ത കോഴിക്കാൽ കഴിച്ചിരുന്ന ഞാനാ ഇപ്പൊ ഈ ഭിക്ഷ ചോറുണ്ണന്നത് എന്നോർത്തപ്പോ കണ്ണു നിറഞ്ഞു.

“ഉൻ പേരെന്നപ്പ?” തൊപ്പിക്കാരൻ്റെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്. “അനസ്” ഞാൻ കള്ളം പറഞ്ഞു. “അപ്പാ പേര്??” “അബ്ദുള്ള” അടുത്ത കള്ളം. “ഉരെങ്കെ???” “കൊല്ലം.” “എന്നാ വീട്ടിൽ ശണ്ട പൊട്ടു വന്തിയാ???” ഞാൻ ഒന്നും മിണ്ടിയില്ല. “സറി സാപ്പിട്.” അയാൾ പോയി. നന്നായി അധ്വാനിച്ച കൊണ്ട് നല്ല വിശപ്പായിരുന്നു. തന്ന ചോറും കറികളും മുഴുവൻ കഴിച്ചു തീർത്തു. ഇലയെടുത്ത് വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു. ചോറും കറികളും തന്ന പാത്രം കഴുകി അടുക്കളയിൽ കൊണ്ട് പോയി വെച്ചു.

“”തമ്പി…..” വീണ്ടും തൊപ്പിക്കാരൻ. “അയ്യാ..” ഞാൻ വിളി കേട്ടു രണ്ടു 100 രൂപ നോട്ടുകൾ എൻ്റെ കയ്യിൽ തന്നു. “ഉന്ന പാത്ത നല്ല വീട്ടിൽ പുറന്ത മാതിരിയിരുക്ക്. പോ, ഉന്നുടെ വീട്ടുക്ക് പോയി ചേര്.” “വേണമയ്യ. എനക്ക് തുട്ടല്ലാം വേണ. ഒരു വേലൈ കൊടുങ്കോ. പോവരുത്ക്ക് എനക്ക് ഇടമില്ലൈ” നിറക്കണ്ണുകളോടെ ഞാൻ പറഞ്ഞു. “ഉനക്ക് എന്ന വേല തെരിയും?????” “എന്ന വേണാലും സെയ്യറെ അയ്യാ….” “ശരി ഇങ്കെ നില്ലുങ്കോ. ഒരു വാരം പാക്കുവേ, നല്ലാ വേലൈ പണ്ണലെ അവളവു താൻ.”

Leave a Reply

Your email address will not be published. Required fields are marked *