ഞാൻ: ഹലോ..നമ്മളെയൊന്നും ഒരു ശ്രദ്ധയും ഇല്ലേ?
അവൾ തിരിഞ്ഞു നോക്കി. എന്നെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു. എനിക്കും എന്തോ സങ്കടം വന്നു.
ഞാൻ: എന്താ ചേച്ചി? എന്ത് പറ്റി?
ചേച്ചി: ഇവിടെ നടക്കുന്നതൊന്നും അറിയില്ലെടാ നിനക്ക്? ഇനി എല്ലാം ഞാൻ വിശദീകരിച്ചു പറയണോ.. എനിക്ക് നിന്നോടുള്ള ഇഷ്ടം ഞാൻ തുറന്നു പറഞ്ഞതല്ലേടാ, അതോ നിനക്ക് എന്റെ ശരീരത്തിനോട് മാത്രമാണോ ഇഷ്ടം?
ഞാൻ: നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്. നീ തന്നെ അല്ലെ പറഞ്ഞത് നമ്മൾ തമ്മിൽ കല്യാണം കഴിക്കാൻ ഒന്നും പറ്റില്ല എന്ന്. പിന്നെ നമ്മൾ തമ്മിൽ സ്നേഹം എന്നൊക്കെ അച്ഛനോടും അമ്മയോടും എങ്ങനെ പറയും..നീ തന്നെ പറ..
ചേച്ചി പൊട്ടി കരഞ്ഞു. അവൾക്ക് എന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. പക്ഷെ എന്നെ സമ്മതിച്ചടത്തോളം എനിക്ക് അങ്ങനെ ഒരു ഫീലിംഗ് ചേച്ചിയോട് ഒരിക്കലും തോന്നിയിട്ടും ഇല്ല. ആ സമയത് അങ്ങനെ ഒക്കെ സംഭവിച്ചു. അതൊക്കെ സത്യം തന്നെ. എന്നാലും….
ചേച്ചി കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു.
ചേച്ചി: നീ പറഞ്ഞതും ശെരിയാണ്. ഇന്നലെ അമ്മ എന്നോട് വേറെ പ്രേമം വല്ലതും ഉണ്ടോ എന്ന് ചോദിച്ചപ്പോഴും നിന്റെ പേര് പറയാൻ എന്റെ നാവ് പൊന്തിയില്ല.
ഞാൻ: അത് ചേച്ചി, ഞാൻ പറഞ്ഞെല്ലോ അന്നേ..
ചേച്ചി: പോട്ടെ, ഞാനും ഇന്നലെ മുതൽ ആകെ മാനസിക പ്രേശ്നത്തിൽ ആയിരുന്നു. നിന്നെ എനിക്ക് പൂർണമായും മറക്കാൻ കഴിയുമോ എന്ന് എനിക്കറിയില്ല, എന്നാലും ഞാൻ ശ്രമിക്കാം.
ഞാൻ: നീ എന്തിനാ എന്നെ മറക്കുന്നത്? അഥവാ നീ മറന്നാലും ഞാൻ നിന്നെ മറക്കില്ല.
ചേച്ചി: അതല്ലെടാ, മറ്റൊരാളിന്റെ ഭാര്യ ആയിട്ട് നിന്നെയും എന്റെ മനസ്സിൽ ഇട്ട് നടക്കാൻ പറ്റുമോ.
ഞാൻ: അങ്ങനെ വേണം എന്ന് ഞാൻ പറഞ്ഞില്ലെലോ. നീ ആരുടെ ഭാര്യ ആയിരുന്നാലും എനിക്ക് നീ എന്റെ സ്വന്തം തന്നെ. നിന്റെ ഏതൊരാവശ്യത്തിനും എന്നും എന്റെ മരണം വരെയും ഞാൻ ഉണ്ടാകും.