എത്ര ശ്രമിച്ചിട്ടും ഇത്താക് ഒന്നും പിടികിട്ടുന്നില്ല.
നിന്നെ ഞാൻ വിശ്വസിച്ചോട്ടെ സൈനു നീ എന്നെ ചതിക്കില്ലല്ലോ.
എന്താ ഇത്ത ഇത് എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഇത്തയെ കെട്ടിപിടിച്ചു നിന്നു.
അത് കൊണ്ടല്ലെടാ ഒന്നിൽ തന്നേ ഞാൻ അനുഭവിച്ച വേദന എനിക്ക് മറക്കാൻ വയ്യെടാ ഇനി നീയും അങ്ങിനെ ആയാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ. സൈനു എന്ന് പറഞ്ഞോണ്ട് ഇത്ത കണ്ണുകൾ തുടച്ചു.
എന്റെ ഇത്ത ഇത്താക്ക് എന്നെ വിശ്വാസം ഇല്ലേ. പിന്നെ ഞാൻ ആരുടെ കൂടെ പോയാലും ഞാൻ ഞാനല്ലാതാകുമോ.
അതാണ് എന്റെ വിശ്വാസം നി വേറെയൊരാളെ തേടി പോയാൽ പിന്നെ ഞാൻ പെണ്ണാണെന്ന് പറയുന്നതിൽ അർത്ഥമുണ്ടോ സൈനു..
നിനക്ക് വേണ്ടതെല്ലാം നൽകാൻ ഞാൻ തയ്യാറാണ്. എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ പിടിച്ചോണ്ട് നിന്നു.
അത് കേട്ടതും എനിക്കെന്തോ ഞാൻ എന്റെ ഇത്തയോട് ചെയ്യാൻ പാടില്ലാത്തതു ചെയ്ത് പോയി അതിലേനിക്കിനി എന്തു ചെയ്യാൻ കഴിയും ഇത്തയുടെ കാൽക്കൽ വീണു മാപ്പ് ചോദിക്കണോ അതോ ഒന്നും അറിയാത്തവരെ പോലെ ഞാൻ……
കുറെ നേരം ആലോചിച്ചു. നോക്കി. ഇപ്പോ പറയാണ്ടിരിക്കുന്നതാണ് ബുദ്ധി. വെറുതെ ഇനി അതിന്നു ഒരു പ്രശ്നം ബേണ്ട സാവധാനം പറഞ്ഞു മാപ്പ് ചോദിക്കാം എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി.
എന്താ നോക്കുന്നെ ഞാൻ പറഞ്ഞതിൽ കാര്യമില്ലേ.
ഹോ ഓക്കേ മാഡം സമ്മതിച്ചു.
അല്ല നല്ലൊരു അവസരം കിട്ടിയിട്ട് വെറുതെ പാഴാക്കണോ .
എന്ത് അവസരം.
എന്റെ സലീന ഇപ്പൊ നമ്മൾ മൂന്ന് പേരും മാത്രമേ ഈ വീട്ടിലൊള്ളൂ അതിലൊരാൾ നമ്മുടെ മോൾ അല്ലെ അവൾ നല്ല ഉറക്കത്തിലും. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ കെട്ടിപിടിച്ചു.
ഹ്മ്മ്
എന്ന് പറഞ്ഞോണ്ട് ഇത്ത നാണത്തോടെ എന്റെ മുഖത്തോട്ടു നോക്കി ചിരിച്ചു.
ആ പിന്നെ ഒരു കാര്യം പറയാൻ മറന്നു.
എന്താ സൈനു.
അതൊന്നുമില്ല ഷമി നമ്മളോട് രണ്ട് പേരോടും സൂക്ഷിച്ചു കണ്ടുമൊക്കെ നോക്കണേ എന്ന് പറഞ്ഞിരുന്നു.
അതെപ്പോ
അവളെ ഹോസ്പിറ്റലിൽ ആക്കിയില്ല അപ്പൊ.