ഇത്ത 11 [Sainu]

Posted by

വേണമെങ്കിൽ ഞാൻ പറഞ്ഞു ശരിയാക്കി തരാം. തക്കതായ പ്രതിഫലം തരികയാണെൽ..

ഹോ വേണ്ടായേ ഞങ്ങൾ തമ്മിലുള്ളത് ഞങ്ങൾ തന്നേ തീർത്തോളാമേ മൂന്നാമത് ഒരാളെ അതിലേക്കു ആവിശ്യമില്ല എന്താ പോരെ

ഹ്മ്മ് ഞാൻ ചോദിച്ചെന്നെ ഉള്ളു..

പിന്നെ നോക്കിക്കോണേ.

ആരെ

അല്ല മോളെ.

ഉവ്വ് ഉവ്വ്.

വേഗം ചെല്ല് എന്തോ ഒന്ന് കാത്തിരിപ്പുണ്ട് മുഖംഭവം കണ്ടിട്ട് അങ്ങിനെയ തോന്നിയെ.

ഹോ അതെന്താണാവോ.

അതൊക്കെ മോൻ അവിടെ ചെല്ലുമ്പോ അനുഭവിച്ചോ. എന്നും പറഞ്ഞോണ്ട് അവൾ ഹോസ്പിറ്റലിലേക്ക് പോയി

ഞാൻ തിരിച്ചു വീട്ടിലേക്കും.

ഇനിയെന്താണാവോ കാത്തിരിക്കുന്നത് എന്ന് ആലോചിച് കൊണ്ട് ഞാൻ വീട്ടിലേക്കു കയറി.

അപ്പോയെക്കും ഇത്ത മോളെയും കൊണ്ട് മുകളിലേക്കു വന്നു.

സൈനു ഒന്നവിടെ നിന്നെ നീ കുളിക്കാൻ പോകുകയല്ലേ.

ആ ഹോസ്പിറ്റലിൽ നിന്നും വന്നതല്ലേ കുളിച്ചിട്ടാകാം ബാക്കി എന്ന് പറഞ്ഞോണ്ട് ഞാൻ ബാത്‌റൂമിലേക്ക് കയറാൻ ശ്രമിച്ചതും ഇത്ത സൈനു അവിടെ നിന്നെ ഒരു കാര്യം ചോദിക്കാൻ ഉണ്ട്.

എന്താണെങ്കിലും ഇനി കുളിച്ചു വന്നിട്ട് പറയാം മോളുള്ളതാ. ഹോസ്പിറ്റലിൽ നിന്നും വന്നത് അല്ലെ.

അതെനിക്കറിയാം നീ ഒന്നവിടെ നില്ക്കു.

ഹോ എന്നാൽ വിചാരണ തുടങ്ങിയാട്ടെ സലീന മാഡം.

ഹ്മ്മ് കളിയാക്കുകയൊന്നും വേണ്ടേ.

ഞാൻ മോള് ഒന്ന് കിടത്തട്ടെ എന്നിട്ട് വരാം.

ഹോ ആയിക്കോട്ടെ അതുവരെ ഞാൻ കാത്തിരിക്കാം.

ഹ്മ്മ്

എന്ന് പറഞ്ഞോണ്ട് ഇത്ത മോള് ബെഡിലേക്ക് കിടത്തി.

നേരെ എന്റെ അടുക്കലേക്കു വന്നു.

എന്നെ കെട്ടിപിടിച്ചു നിന്നെകൊണ്ട് നീ ഡ്രസ്സ്‌ അയിച്ചേ നോക്കട്ടെ എന്ന് പറഞ്ഞോണ്ട് എന്റെ ഷർട് ഊരിയെടുത്തു കൊണ്ട് ആങ്കരിലേക്ക് വെച്ചു.

എന്റെ ദേഹമെല്ലാം ഇത്ത മുഖം ഇട്ടുരസി കൊണ്ടിരുന്നു.

ആരുടെ കൂടെ ആയിരുന്നെടാ നീ അത്രയും നേരം എന്ന് ചോദിച്ചു.

വിജേഷിന്റെ കൂടെ. എന്താ വിശ്വാസമില്ലേ.

ഹോ അവന്റെ പേര് കേൾക്കുന്നത് തന്നേ എനിക്ക് ദേഷ്യമാ അവനും അവന്റെ ഒരു ചിരിയും നോട്ടവും.

എനിക്കവനെ കാണുന്നത് തന്നേ അലർജിയ. എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ വീണ്ടും കെട്ടിപിടിച്ചോണ്ട് മൂക്ക് എന്റെ ദേഹത്തോട്ട് കൊണ്ട് വന്നു.

Leave a Reply

Your email address will not be published. Required fields are marked *