ഇത്ത 11 [Sainu]

Posted by

നിന്റെ സ്മെല് കണ്ടുപിടിക്കാൻ നായയൊന്നും ആകേണ്ട. ഇപ്പോ നിന്റെ ഓരോ സ്മെല്ലും എനിക്കറിയാം.

ഹോ എന്നിട്ട് വല്ലതും കണ്ടു പിടിച്ചോ.

ഹ്മ്മ് നോക്കട്ടെ നിന്നെ കൊണ്ട് പറയിപ്പിക്കാൻ പറ്റുമോന്നു.

അല്ല നീ എവിടെയായിരുന്നു എന്ന പറഞ്ഞെ.

ഞാൻ അങ്ങാടിയിൽ എന്തെ.

ഹ്മ്മ് അങ്ങാടിയിൽ അല്ലെ. എന്നിട്ടെന്താ ഫോണെടുക്കാഞ്ഞേ.

സൈലന്റ്റിലായിരുന്നു ഇത്ത അതോണ്ടാ.

ഹ്മ്മ്

നിന്നെ എന്നുമില്ലാത്ത എന്തോ ഒരു സ്മെല് ഉണ്ട്.

പക്ഷെ അത് എന്താണെന്നു കണ്ടുപിടിക്കാൻ പറ്റുന്നില്ല വീട്ടിലെത്തട്ടെ ഞാൻ കണ്ടു പിടിച്ചോളാം.

വേഗം വണ്ടി വീട്ടിലേക്കു വിട്.

എന്നിട്ട് അവരെ രണ്ട് പേരെയും ഇങ്ങോട്ട് കൊണ്ട് വന്നാക്കി കൊടുത്തേക്.

എന്ന് പറഞ്ഞോണ്ട് ഇത്ത വീണ്ടും മൂക്കിലേക്ക് എന്തോ വലിച്ചെടുത്തു കൊണ്ടിരുന്നു..

അപ്പൊ അവരെ ഇങ്ങോട്ടേക്കു കൊണ്ട് വന്നാക്കിയാൽ പിന്നെ നമ്മൾ രണ്ടുപേരും മാത്രമേ വീട്ടിൽ കാണു അല്ലെ ഇത്ത.

ഹ്മ്മ് അതിനെന്താ.

അല്ല പറഞ്ഞന്നേ ഉള്ളു.

ഹ്മ്മ് ആദ്യം ഇതിനൊന്നു തീരുമാനം ആക്കട്ടെ എന്നിട്ട് മോന്റെ ആ ആഗ്രഹം വേണോ വേണ്ടയോ എന്നാലോചിക്കാം എന്ന് പറഞ്ഞോണ്ട് ഇത്ത ഗൗരവത്തിൽ ഇരുന്നു.

ദൈവമേ ഏതു നേരത്താണാവോ അവന്റെ വാക്കും കേട്ടു അതിനിറങ്ങി പുറപ്പെട്ടത്.

ഇത്തയെങ്ങാനും പിടിച്ചാൽ കഴിഞ്ഞു.

എന്നാലോചിച്ചു കൊണ്ട് ഞാൻ വേഗം വണ്ടി വീട്ടിലേക്കെടുത്തു.

വീട്ടിലെത്തിയതും ഇത്ത അവരോട് രണ്ടുപേരോടും റെഡിയാകാൻ പറഞ്ഞു കൊണ്ട് എന്നെ നോക്കി നിന്നു ..

എനിക്കാണേൽ ഒന്നും ചെയ്യാൻ ആകാതെ ഞാൻ ഫ്രണ്ടിൽ തന്നേ ഇരുന്നു..

അവര് വന്നതും അവരെയും എടുത്തു കൊണ്ട് ഞാൻ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

ഹോസ്പിറ്റക്കിലെത്തിയതും രണ്ട് പേരും ഇറങ്ങി.

സബീല മുന്നോട്ടു പോയതും ക്ഷമി എന്റെ അടുത്ത് വന്നൊണ്ട്.

ഇനി തനിച്ചേ ഉള്ളു എന്ന് കരുതി രണ്ടുപേരും ചേർന്ന് ആഘോഷിക്കാൻ നിൽക്കേണ്ട സൂക്ഷിച്ചും കണ്ടും എല്ലാം ആയാൽ രണ്ടുപേർക്കും നല്ലത്. എന്ന് പറഞ്ഞോണ്ട്. ചിരിച്ചു.

ഹോ സൂക്ഷിച്ചോളാമേ മാഡം എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ നോക്കി ചിരിച്ചു.

ഹ്മ്മ്.

പിന്നെ ഇതൊരു അവസരമായി കരുതേണ്ട.കേട്ടോ.

അല്ല താത്തയുടെ മുഖമെന്താ ഗൗരവത്തിൽ ആണല്ലോ എന്തു പറ്റി രണ്ട് പേർക്കും ഇടയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ…

Leave a Reply

Your email address will not be published. Required fields are marked *