എന്റെ മാഡം [Vyshak]

Posted by

എന്റെ മാഡം

Ente Madam | Author : Vyshak


 

അങ്ങനെ പിറ്റേന്ന് രാവിലെ മാഡത്തിന്റെ call കേട്ടാണ് എഴുനേൽക്കുന്നത്,

 

മാഡത്തിന് ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോണം, അത് കൊണ്ട് ഇന്ന് തിരിച്ചു പോകാൻ സാധിക്കില്ല, ഉച്ച കഴിയുമ്പോൾ മാഡത്തിനെ ഫ്രണ്ടിന്റെ വീട്ടിൽ കൊണ്ട് പോയി ആകണം എന്ന് പറഞ്ഞു

 

അങ്ങനെ ഉച്ചക്ക് ആയപ്പോ പോയി ഞാനും ചേച്ചി ഉം കൊണ്ട് പോയ്‌ മാടത്തിനെ ആക്കി,

തിരിച്ചു പോരാൻ നേരത്തു എനിക്ക് ഒരു കുപ്പി വാങ്ങണം,

രാത്രി റൂമിൽ ഒറ്റക് ആണലോ,

പക്ഷെ ഇവിടെത്തെ ബീവറേജ് എനിക്ക് അറിയില്ലായിരുന്നു,

ഞാൻ ചേച്ചിയോട് തന്നെ ചോദിച്ചു,

 

അങ്ങനെ കുപ്പി ഒകെ ആയി റൂമിൽ എത്തി, ചേച്ചിക്ക് ലോഡ്ജിൽ വർക്ക്‌ ഉണ്ടാർന്നു.

വൈകുനേരം ഒകെ ആയപ്പോ കുപ്പി പൊട്ടിച്ചു ഒരണം ഒഴിച്ച് വെച്ചപ്പോ ആരോ ഡോർ ൽ മുട്ടുന്നു, തുറന്നപ്പോ ചേച്ചി ആണ്,

“ചേച്ചി : നീ ഇത് അടിച്ചിലെ

ഞാൻ : ഉറങ്ങി പോയി, ഒഴിച്ചതെ ഉള്ളു

ചേച്ചി : ഞാൻ ഒകെ ആണേൽ പകുതി ആയേനെ ( എന്ന് പറഞ്ഞു ചിരിച്ചു)

ഞാൻ : ചേച്ചി അടിക്കോ?

ചേച്ചി : പിന്നെ, എപ്പോളും ഒന്നുമില്ല, എന്നാലും,

ഞാൻ ആ ഒഴിച്ച് വെച്ച പെഗ് ചേച്ചിക് കൊടുത്ത്,

ആദ്യം മടിഞ്ഞെങ്കിലും പിന്നീട് വാങ്ങി ഒറ്റ വലി, അത് കണ്ടപ്പോ ഞാൻ ഞെട്ടി

ഞാൻ : ഇത് എന്ത് അടിയാണ്?

ചേച്ചി : അങ്ങനെ പറ്റു, എനിക്ക് ടേസ്റ്റ് ഇഷ്ടമല്ല, പിന്നെ ഉളിൽ ഉണ്ടേൽ സമാധാനം കിട്ടും

 

അങ്ങനെ ഞങ്ങൾ കൊറേ മിണ്ടി, ചേച്ചി കുടുംബത്തിലെ പ്രേശ്നങ്ങൾ ഒകെ പറഞ്ഞു, ഇത്തിരി ശോകം ആയി..

ചേച്ചിടെ ഭർത്താവ് കള്ള് കുടിച്ചു വീണു കാല് വയ്യാതെ ഇരിക്കുന്നതാണ്, ഒരു മോൻ ഉണ്ട്, ചേച്ചി വീട്ടിൽ ഇല്ലാത്ത ദിവസം ചേച്ചി ടെ അമ്മയാണ് വീട്ടിലെ കാര്യങ്ങൾ നോക്കണേ

Leave a Reply

Your email address will not be published. Required fields are marked *