രാത്രിയായപ്പോൾ കിരൺ എത്തി , രണ്ടാളും ഒരുമിച്ചു ഭക്ഷണം കഴിച്ചു പത്രം കഴുകി വച്ചിട്ട് റൂമിലേക്ക് എത്തിയപ്പോൾ അവൻ ഒരു സിഗരറ്റ് വലിച്ചു പുകയൂതിക്കൊണ്ട് ബാല്കണിയിൽ നിക്കുകയാണ്.
ആതിര അടുത്തേക്ക് വരുന്നത് കണ്ട കിരൺ സിഗരറ്റ് അവൾക്ക് നേരെ നീട്ടി “”എന്തെ നിനക്ക് വേണോ “”
“”എനിക്ക് വേണ്ടായേ നിന്റെ കൂട്ട് ചുണ്ട് കറുപ്പിക്കാൻ എനിക്ക് വയ്യ “”
“” ഓ ചുണ്ട് ലിപ്സ്റ്റിക് ഇട്ടു ചുവപ്പിക്കുന്നുണ്ടല്ലോ നീ പിന്നെ എന്താ , തന്നേമല്ല ഇത്തിരി കറുത്താലും നിന്റെ ഈ തടിച്ച ചുണ്ട് ആണുങ്ങൾക്ക് ഇഷ്ടപെടാതിരിക്കില്ല “” എന്ന് പറഞ്ഞു കിരൺ ചിരിച്ചു.
“പണ്ട് കോളേജിൽ നമ്മുടെ കൂടെ പഠിച്ച പല അവൻ മാരും അടക്കം പറയുന്ന കേട്ടിട്ടുണ്ട് തടിച്ച ചുണ്ട് ഉള്ള നിന്നെ കണ്ടാൽ പിടിച്ചു ഉമ്മ വെക്കാൻ തോന്നുമെന്ന്, പിന്നെ നമ്മൾ തമ്മിൽ ഉള്ള അടുപ്പം അറിയാവുന്നത്കൊണ്ട് അവൻ മാർ ആരും നിന്നെ ട്രൈ ചെയ്തില്ല എന്നെ ഉള്ളു” കിരൺ കോളേജ് പ്രണയകാലത്തെ ഓർമ്മകൾ അയവിറക്കി.
“”നീയും മോശമല്ലാരുന്നല്ലോ എത്രയൊക്കെ മാറാൻ ശ്രമിച്ചിട്ടും എത്ര തവണ അന്നൊക്കെ നീ ചുണ്ട് പിടിച്ചു ഉമ്മ വച്ചിട്ടുണ്ട് “”
“അത്രയും എങ്കിലും ഒരു കാമുകന് കിട്ടേണ്ടേടി , വേറെ ഒന്നും കല്യാണം കഴിയാതെ തരില്ലെന്ന് പറഞ്ഞു നീ ഒഴിഞ്ഞു മാറിയില്ലേ ” ചിരിയോടെ ഹരി പറഞ്ഞു.
” പറ്റിച്ചില്ലല്ലോ എല്ലാം തന്നില്ലേ കല്യാണം കഴിഞ്ഞപ്പോ ”
“” വേറെ വേണ്ടതൊക്കെ ഞാൻ പറഞ്ഞാൽ നീ എന്നെ വീണ്ടും തല്ലും അതോണ്ട് വേണ്ട”” ചെറു ചിരിയോടെ അവളെ നോക്കികൊണ്ട് അവൻ പറഞ്ഞു .
“”തല്ലുകൊള്ളിത്തരം പറഞ്ഞാൽ തല്ലു കൊല്ലും , ഇപ്പോൾ നിനക്ക് എന്തേലും വേണേൽ വാ , എനിക്ക് ഇന്ന് നല്ല മൂഡ് , ഇന്നലത്തെ പെന്റിങ് കിടക്കുവല്ലേ “” അവൾ കുറുകി കൊണ്ട് അവനോട് പറഞ്ഞു.
നീല നീളൻ പാവാടയും കറുത്ത ടി ഷർട്ടും ഇട്ടു തന്റെ അരുകിൽ നിക്കുന്ന ആതിരയെ അവൻ കാതരമായി നോക്കി . അവളുടെ വെളുത്ത കൈകളിൽ അവൻ പിടിച്ചു അവളെ തന്നിലേക്ക് അടുപ്പിച്ചു.തന്റെ ചുണ്ടുകൽ അവളുടെ ചുണ്ടുകളിലേക്ക് അടുപ്പിക്കാൻ പോയപ്പോൾ അവനെ അവൾ തള്ളി മാറ്റി