“പിറ്റേ ദിവസം വന്നു കൊണ്ടു പോകൽ ആണ് അവിടെ …”
“ഓ അങ്ങനെ.”
അപ്പോഴേക്കും രേഖു വും ഗായത്രിയും അങ്ങോട്ടേക്ക് വന്നു.
വന്നപാടെ നെറ്റിയിൽ ചന്ദന കുറി വരച്ചു… പിന്നെ എന്റെ അടുത്ത് ഇരുന്നു.
ഗായത്രി ഉള്ളിലേക്കു കയറി പോകുന്ന തക്കത്തിൽ അവളുടെ ചന്തിക്ക് ഒരു വിക്ക് കൊടുത്തു…
അവൾ എന്നെ നോക്കി തിരുമ്മി കൊണ്ടു ഉള്ളിലേക്കു പോയി.
പിന്നെ അവളുമാരുടെ കൂടെ കൂടി വീട്ടിൽ വിളക്ക് ഒക്കെ രേഖു വെച്ച ശേഷം ഞാൻ പതിയെ വീട്ടിൽ നിന്ന് ഇറങ്ങി… ഒന്ന് ഓഫീസിൽ വരെ പോയിട്ട് വരാം എന്ന് പറഞ്ഞു.
ലോറി ടെ ആ ചേട്ടൻ വന്നാൽ താക്കോൽ കൊടുത്തേരെ എന്നും ഞാൻ പറഞ്ഞു.
ബൈക്ക് എടുത്തു കൊണ്ടു പുറത്തേക് ഇറങ്ങി.
ഓഫീസിൽ രാത്രി എന്ത് തേങ്ങ ക്ക് ആണ് പോകുന്നെ എന്ന് കരുതി നേരെ വിട്ടത് എലിയയുടെ അടുത്തേക്ക് ആണ്.
ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം വഴിയിൽ വണ്ടി നിർത്തി എലിസബത് ന്നേ വിളിച്ചു.
അവൾ ഫോൺ എടുത്തു.
“പറയടാ…”
“ആരെങ്കിലും കാണുമോ?”
“നീ വാടാ ചെക്കാ…”
“അതെ ഇന്ന് കളിക്കാൻ ഒന്നും വയ്യെ.”
“എന്ത്യേ അവളുമാർ ഊറ്റി എടുത്തോ?”
“ഉം…”
“കുഴപ്പമില്ല….
നമുക്ക് എന്നാൽ പുറത്ത് ഒക്കെ ഒന്ന് ചുറ്റി കറങ്ങിയാലോ?”
“ബൈക്ക് ആണ്…
പെണ്ണുങ്ങൾ ഒറ്റക്ക് ആണ്.”
“അതൊന്നും കുഴപ്പില്ല…
പെണ്ണുങ്ങൾ അവളുമാരെ ഒക്കെ ദീപ്തി നോക്കിക്കോളും.. നീ ബൈക്ക് എടുത്തു വാ..
ഞാൻ ഡ്രസ്സ് മാറി… നികാം.”
“ദേ എത്തി.”
“ഡ്രസ്സ് മാറാൻ എങ്കിലും ടൈം തടോ.”
എന്ന് പറഞ്ഞു എലിസബത് ഫോൺ വെച്ച്.
പിന്നെ ഞാൻ ഒന്നും നോക്കില്ല…
അങ്ങോട്ടേക്ക് വിട്ടു….
ഭർത്താവ് ചത്തത് കൊണ്ടു ഇപ്പൊ എലിസബത് ഇപ്പൊ ശെരിക്കും ജീവിതം ആസ്വദിച്ചു തുടങ്ങി….
അപ്പോഴാണ് ഞാൻ കണ്ടത് ഒരു ജാഥാ പോകുന്നത് അതും എലിയ തല്ലിക്കൊന്ന MLA യുടെ ഫോട്ടോയും വെച്ച്… പ്രതികളെ പിടിക്കുക എന്നൊക്കെ പറഞ്ഞു.. ശെരിക്കും അതൊരു രാഷ്ട്രീയ കൊലപാതകം ആക്കി മാറ്റി കഴിഞ്ഞിരിക്കുന്നു….