എന്തുണ്ടാകാൻ … ഒന്നും നടക്കില്ല …കൂടിയാൽ എന്നെ വീട്ടിൽ കയറ്റില്ല അതിനപ്പുറം ഒന്നും നടക്കാൻ പോകുന്നില്ല …പിന്നെ നീയാരോടും ഇതുപറയാനും പോകുന്നില്ല
അതെന്ന
ഈ കണ്ടതൊന്നും നിനക്കും ഇഷ്ടപെടാത്തതൊന്നുമല്ല… അല്ലെന്ന് നിനക്ക് പറയാൻ പറ്റുമോ ?
അത് ശരിയാ
മോളെ ഉറങ്ങാൻ നോക്കിക്കോ … സമയം അത്യാവശ്യമായി എനിക്കും നാളെ ഓഫീസുണ്ട്
ഞാനും പറയാനിരിക്കയാർന്നു
ഞാൻ കിടന്നുറങ്ങി രാവിലെ ഞാൻ എണീറ്റുവന്നപ്പോൾ ,ഇന്നലെ വിഷമിച്ചു കിടന്നിരുന്ന പെണ്ണല്ല ഇന്നു … അവളെ നല്ല ആക്ടിവായിട്ടാണ് കാണുന്നത് സന്ധ്യയ്ക്കു തലവേദനയുള്ളതിനാൽ എണീറ്റിട്ടില്ല. പോരാത്തതിന് സാഗറിന് നേരത്തെപോണം എന്നുപറഞ്ഞുകൊണ്ട്, സാഗറിന് ഫുഡ് ഉണ്ടാക്കികൊടുക്കുന്നതും അവനെ ഭക്ഷണം കൊടുക്കുന്നതെല്ലാം കാണേണ്ട കാഴച്ചയായിരുന്നു ,ഒരു ഭാര്യയുടെ ഉത്തരവാദിത്വം സ്വയം അവൾ ഏറ്റെടുത്തപോലെ , അല്ലെങ്കിലും അവൾ രണ്ടു ദിവസമായിട്ടു അതുതന്നെയല്ലേ ചെയ്യുന്നത്
രാത്രി സാഗർ വന്നു അപ്പോൾ സന്ധ്യയെക്കാൾ സന്തോഷം ശില്പക്കായിരുന്നു . ആ സന്തോഷം കണ്ടപ്പോൾ അവൾ എങ്ങിനെയാണ് ഇത്രയുംനേരം പിടിച്ചുനിന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല .കുറച്ചു കഴിഞ്ഞു ചെറിയ സന്തോഷത്തിനുള്ള വകുപ്പ് എനിക്കുമുണ്ടായി എന്താണെന്നോ ശ്യാമും അവിടെയെത്തി . ശ്യാം സംസാരിക്കുമ്പോൾ പലപ്പോഴും ആരും കാണാതെ എന്നെ നോക്കിയിരിക്കും ഒരു കള്ള കാമുകനെപോലെ , പതിവില്ലാതെ അങ്ങോട്ടും ഇങ്ങോട്ടുംപോകുമ്പോൾ ആരും കാണാതെ എൻ്റെ ശരീരത്തിൽ തട്ടും . ഭാക്കിഎല്ലാവരുടെയും മുമ്പിൽ തനി പകൽമാന്യൻ
കുറച്ചുകഴിഞ്ഞു എൻ്റെ ഫോൺ റിങ് ചെയുന്നതുകേട്ടുഞാൻ നോക്കുമ്പോൾ കാണുന്നത് ശ്യാം എന്നെ വിളിക്കുന്നതാണ് .
പ്രിയ എന്തുണ്ട് സുഖമല്ലേ
അതെ …
എന്താണ് മോൻ്റെ ഉദ്ദേശം …
എന്തായാലും നല്ല ഉദ്ദേശമല്ല
അതെനിക്ക് ആ നോട്ടത്തിൽത്തന്നെ മനസ്സിലായി
മനസ്സിലാക്കി കളഞ്ഞല്ലേ മിടുക്കി … അപ്പോൾ എളുപ്പമാണ്
എന്തെ എളുപ്പം
നീ രാത്രിയിൽ വാതിലടക്കേണ്ട … ഞാൻ വരും എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് .
മോനെ ആ വേല മനസ്സിൽ വെച്ചാൽമതി
അതല്ലെടി കുറച്ചു സീരിയസ് ആണ് പറയാതെപറ്റില്ല
ആ നോക്കാം
പിന്നെ അവിടെ ഗോപേട്ടൻ്റെ അച്ഛനും സാഗറും ശ്യാമും നല്ല വെള്ളമടിയായി ,അച്ഛൻ കിടക്കാൻ പോയിട്ടുപോലും ശ്യാം വേണ്ടന്നുപറഞ്ഞിട്ടും അവനെ കുടിപ്പിക്കുന്നതിൽ സാഗറിന് പ്രത്യക താല്പര്യംപോലെ എനിക്ക് തോന്നി .അതുകണ്ടുകൊണ്ടു ശിൽപക്ക് സഹിക്കുന്നില്ല . അവൾ അവിടെനിന്നുംമാറി വിളിക്കാൻ തുടങ്ങിയപ്പോൾ അവൾ കാണാതെ ഞാൻ പിന്നിൽനിന്നു .അതിൽനിന്നും എനിക്ക് മനസ്സിലായി പ്ലാനിംഗ് ആണെന്ന്