മിസ്സേ അത് ഞാൻ എളുപ്പത്തിന് ഓരോന്ന് ചെയുമ്പോൾ കിട്ടിതായിരുന്നു….
അതിനു മാത്രം അല്ല എല്ലാ പ്രോബ്ലാത്തിനും ഞാൻ എന്റേതായ ഒരു ഇക്യാട്ടോഷൻ ഉണ്ടാക്കിയിട്ടുണ്ട്…..
അവൻ പറയുന്ന കേട്ടു പുള്ളിക്കാരി വായും പൊളിച്ചു നോക്കി ഇരിക്കുവായിരുന്നു….
പ്രിയയും……
പ്രിയ താൻ കാസ്സിലോട്ട് പൊക്കോ എനിക്ക് ഇയാളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്……
പ്രിയ മനസ്റ്റില്ലാ മനസ്സോടെ കണ്ണനെ നോക്കി കണ്ണുരുട്ടി കാണിച്ചിട്ട് ക്ലാസ്സിലേക്ക് പോയി…..
പ്രിയ പോയതും മിസ്സ് പല രീതിയിൽ ഉള്ള പ്രോബ്ലം ഒരു പേപ്പറിൽ എഴുതി കണ്ണന് കൊടുത്തു
കണ്ണൻ എല്ലാം നോക്കി…..
ഒരു പുഞ്ചിരിയോടെ അത് എല്ലാം സോൾവ് ചെയ്തു കൊണ്ടിരുന്നു…..
തുളിസി കണ്ണനെ തന്നെ നോക്കി ഇരുന്നു എന്തോ ഒരു ആത്മാ ബന്ധം ഉള്ളപോലെ…..
അവളെ അവനിലേക്ക് അടിപ്പിച്ചു…..
ഈ സമയം എല്ലാം പ്രിയ ക്ലാസ്സിൽ ടെൻഷൻ അടിച്ചു ഇരിക്കുവായിരുന്നു പലരും വന്നു പലതും ചോദിച്ചെങ്കിലും അവൾ എല്ലാരെയും ഓടിച്ചു…..
വിട്ടു……
കണ്ണൻ എല്ലാം സോൾവ് ആക്കി മിസ്സിനെ ഏൽപ്പിച്ചു…..
അത് എല്ലാം നോക്കിയ മിസ്സിന്റെ കിളി പോയി….
അതുപോലെ ആയിരുന്നു കണ്ണന്റെ ഓരോ ഇക്യഷനും……
കണ്ണൻ അപ്പോൾ ടീച്ചറോട് വിശേഷങ്ങൾ ചോദിച്ചു……
വീട്ടിൽ ആരൊക്കെ ഉണ്ട് വീട് എവിടാ എന്നൊക്കെ…..
എന്നാൽ തുളസി ആകെ വണ്ടാർ അടിച്ചു ഇരിക്കുവായിരുന്നു….
കാരണം അവൾ കണക്കിന്റെ പ്രണയിച്ചവൾ ആയിരുന്നു……
അവൻ അപ്പോൾ പതിയെ ടീച്ചറിന്റെ കൈയിൽ തൊണ്ടി ചോദിച്ചു….
വീട്ടിൽ ആരൊക്കെ ഉണ്ട് എന്ന്…..
പുള്ളിക്കാരി അപ്പോൾ കണ്ണനെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു…..