കണ്ണൻ പ്രിയയുടെ വർത്താനം കേട്ടു ചിരിച്ചു കൊണ്ട് വണ്ടി ഓടിച്ചു….
പെട്ടന്നാണ് ട്ടോ എന്നൊരു സൗണ്ട് കേള്ക്കുന്നെ…..
വണ്ടി പാളി ഒരു സിഡെലേക്ക് നിന്ന് രണ്ടാളും നന്നായി പേടിച്ചിരുന്നു….
അവർ മുഖത്തോട് നോക്കി….
എന്നിട്ട് നോക്കിപ്പോൾ ആണ് മനസ്സിൽ ആവുന്നേ വണ്ടിന്റെ ടയർ പഞ്ചർ ആയതു ആണ്…..
പിന്നെ രണ്ടാളും ഒന്നും മിണ്ടില്ല വണ്ടി തള്ളിൻ തുടങ്ങി….
ഇടയ്ക്കു കണ്ണൻ പ്രിയയെ ചെറുതായി ഒന്ന് ചൊറിഞ്ഞു
മര്യാദക്ക് കാർ ആയി വന്നാൽ മതിയായിരുന്നു……
അപ്പോൾ ചിലർക്ക് ബൈക്കിൽ ഉണ്ടാക്കിയാലേ കേറത്തോളും…..
പ്രിയ ഒന്നും മിണ്ടില്ല…..
കണ്ണൻ മിസ്സിനെ പറ്റി ചോദിച്ചത് അവൾക്കു തീരെ ഇഷ്ട്ടപെട്ടിരുന്നില്ല….
അങ്ങനെ അവർ കടയിൽ എത്തി പഞ്ചർ ഒട്ടിച്ചു സ്കൂളിൽ എത്തിയപ്പോളേക്കും ഇന്റർവെൽ സമയം ആയിരുന്നു….
ഒരു ഇരപ്പോടെ ബൈക്കെ ആ സ്കൂൾ കോമ്പവുണ്ടിലേക്ക് കയറി…….
അവിടെയുള്ള എല്ലാ പിള്ളേരുടെയും ശ്രെദ്ധ കാണ്ണനിലേക്കും കണ്ണനെ ചുറ്റി പിടിച്ചിരിക്കുന്ന പ്രിയയിലേക്കും പതിഞ്ഞു…..