അവൾ കിറി കൊട്ടി പറഞ്ഞു…..
പ്രിയ മോളെ ആ ടീച്ചറിന്റെ പേരെന്ന……
പ്രിയ ചെറിയ കലിപ്പിട്ടു ചോദിച്ചു
അറിഞ്ഞിട്ടു എന്നാത്തിനാ…..
ഹോ ചുമ്മാ ചോദിച്ചെന്നെ ഒള്ളു…..
മ്മ് ടീച്ചറിന്റെ പേര് തുളസി…..
ഹ തുളസി കൊള്ളാം നല്ല പേര്….
അല്ല ആള് കാണാൻ എങ്ങനാ
പ്രിയക്ക് കണ്ണന്റെ ചോദ്യം കേൾക്കുമ്പോൾ ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു…..
കുഴപ്പം ഇല്ല….
എന്നുവച്ചാൽ ഒന്ന് വിശദികരിച്ചു പറയാനെ….
നീ പോടാ……
പറയടി പെണ്ണെ….
നീ എന്നാ ഉദ്ദേശിക്കുന്നെ…..
അല്ല കാണാനും പിന്നെ മറ്റേതൊക്കെ….
ഇപ്പാ മൈരേ മിണ്ടാതെ വണ്ടി ഓടിക്കട….