അത് കെട്ടാതെ രേവതി ചോദിച്ചു എന്നാടാ ആ ടീച്ചറെ കെട്ടിച്ചു തരാൻ ആണോ ഞങ്ങളെ ഇങ്ങനെ സുഗിപ്പിക്കുന്നെ……
അത് കേട്ടപ്പോൾ അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു……
അത് കണ്ടപ്പോൾ
സുനിത അയ്യോടാ അവന്റെ ഒരു നാണം…….
(സുനിത ആന്റി അന്നും ഇന്നും എന്നെ ഒരുപോലെ അന്ന് കണ്ടിട്ടുള്ളത് )
അപ്പോൾ ജെസ്സി പറഞ്ഞു
നീ എന്താ കണ്ണാ ഇന്നലെ രാത്രി ഞങ്ങളെ വിളിക്കാതെ ഇരുന്നേ……
ഒറ്റയ്ക്ക് അവരുടെ അടുത്തൊക്കെ പോവുന്നത് അപകടം അല്ലെ?
അയിന് എന്നാ ആന്റി ഞാൻ ആരാന്ന് നോക്കായ പോയതല്ലേ…..അതിൽ എന്നാ പ്രോബ്ലം
അവൻ വളരെ നിസാരം ആയി അവരോടു ചോദിച്ചപ്പോൾ അവനോടു പറഞ്ഞാൽ അവനു മനസിലാവില്ലന്ന് അവർക്കു മനസിലായി…
(കണ്ണന് തീരെ ലോക വിവരം ഇല്ലായിരുന്നു കാരണം അവൻ എപ്പോളും ഒറ്റക്കായിരുന്നു……ഒരു സിനിമ പോലും കണ്ടിട്ടില്ല….. എപ്പോളും ഒറ്റക്കുള്ള ജീവിതം ആയിരുന്നു അവനു പുറം ലോകവും ആയി യാതൊരു ബന്ധവും ഇല്ലായിരുന്നു )
എടാ നിനക്ക് ഞങ്ങളെ ഫോൺ എങ്കിലും വിളിക്കാൻ മേലായിരുന്നോ……
അയ്യോ ആന്റി അയിന് എനിക്ക് ഫോൺ ഇല്ലല്ലോ
അപ്പോൾ ആണ് അവർ അങ്ങനെ ഒരു കാര്യം ഉണ്ടല്ലോ എന്ന് ചിന്തിക്കുന്നത്…..
അവർ മൂവരും അപ്പോൾ മുഖത്തോട് മുഖം നോക്കി…..
അവൻ പിന്നെ അവരോടു ഒന്നും മിണ്ടാതെ ഡ്രസ്സ് മാറാൻ പോയി…..
ഒരു നിക്കറും ബനിയനും ഇട്ടു വന്നു….
എന്നിട്ട് ചോദിച്ചു പോവാം എന്ന്…..