പ്രിയ അവന്റെ അടുത്ത് വന്നു സോറി പറഞ്ഞിട്ടു അവളുടെ പൂവ് പോലെ മൃതുലാം ആയ കൈ കൊണ്ട് അടി കൊണ്ട ഭാഗം തുടവി…..
അപ്പോൾ അവനു ചെറിയ സുഖം കിട്ടി…..
അത് നോക്കി അൻ്റിമാർ ഒരു പുഞ്ചിരിയോടെ നിന്ന്…..
അത് കഴിഞ്ഞു കണ്ണൻ ഒരു ബനിയൻ എടുത്തു ഇട്ടു
പല്ല് തേച്ചു വന്നു ജെസ്സി ആന്റി തന്നെ അവനു വരി കൊടുത്തു അത് കണ്ടപ്പോൾ മറ്റു ആന്റിമാർക്കും ആഗ്രഹം അവനു വാരി കൊടുക്കണം എന്ന്…..
ആണ്മക്കൾ ഇല്ലാത്ത അമ്മമാരുടെ രോദനം….
അവർ മൂവരും അവനെ ഊട്ടി…..
അത് കണ്ടപ്പോൾ പ്രിയക്കും ഒരു പൂതി വാരി കൊടുക്കണം എന്ന്…..
അവളും ഒരു ദോശ മുറിച്ചു ചമ്മന്തി മുക്കി അവന്റെ വായിൽ വച്ചതും അവൾ കാറിയതും ഒരുമിച്ചായിരുന്നു…..
പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്…..
കണ്ണൻ നല്ല ഒരു കടി പ്രിയ്ക്കു കൊടുത്തു…..
ആന്റിമാർ അത് കണ്ടതെ ചിരി തുടങ്ങി……
പ്രിയ പോടാ നാറി എന്ന് പറന്നു വീട്ടിലേക്കു.
നടന്നു….
പോവും വഴി അവനോടു പെട്ടെന്ന് ഒരുങ്ങി വന്നില്ലേ രാവിലെ കിട്ടിതുപോലെ ഇനിയും കിട്ടും എന്ന് ഭീഷണി കൂടെ കൊടുത്തിട്ടാണ് പോയത്……
പ്രിയ പോയതേ രേവതി പറഞ്ഞു ചക്കിക്കൊത്ത ചങ്കരൻ…….
അവൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു
എന്ത് പറ്റി ഇന്ന് എന്റെ മൂന്നു സുന്ദരി ആന്റിമാരും ഒരുമിച്ചു ഇങ്ങോട്ട്….