അത് കണ്ടതെ ആന്റിമാർ മൂവരും ഒരുപോലെ ചിരിച്ചു……
അതും കൂടെ കണ്ടതെ പ്രിയയുടെ കൈയിൽ നിന്നും പോയി
തിരിഞ്ഞു കിടന്നപ്പോൾ കണ്ണന്റെ വിരിഞ്ഞു മുറുകിയ പുറം പുതപ്പിൽ നിന്നും മാറി……
പിന്നെ പ്രിയ ഒന്നും നോക്കില്ല പടക്കം പൊട്ടുന്ന പോലെ ഒരു ഒറ്റ അടിയ്….
ടാറ്റൂ അടിക്കുന്ന പോലെ അവളുടെ അഞ്ചു വിരലും കണ്ണന്റെ പുറത്തു പിടച്ചു പൊങ്ങി വന്നു……
അടി കൊണ്ടാതെ കണ്ണൻ കട്ടിലിൽ കിടന്നു തുളി….
ആന്റിമാർ വരെ ഞെട്ടി പോയി അതുപോലെ സൗണ്ട്……
കണ്ണൻ എണിറ്റു പ്രിയക്ക് നേരെ പാഞ്ഞു….
പ്രിയ സുനിതയുടെ പിന്നിലേക്ക് ഓടി……
അവനു അത്രക്കും വേദനിച്ചിരുന്നു…..
അവൻ കട്ടിലിൽ നിന്ന് ഇറങ്ങി അവർക്ക് നേരെ നടന്നു അവന്റെ വരവ് കണ്ടു പ്രിയയും സുനിതയും പേടിച്ചു….
കാരണം അവന്റെ ശെരിക്കുള്ള രൂപം അവർ രണ്ടാളും ആദ്യം ആയിരുന്നു കണ്ടത്……
അപ്പോൾ ജെസ്സി ഇടയ്ക്കു കേറി പറഞ്ഞു കണ്ണാ വിട്ടു കള കൊച്ചല്ലേ എന്നൊക്കെ….
എന്നിട്ടും അവനു അത് അങ്ങു ഉൾക്കൊള്ളാൻ പറ്റുന്നില്ലാരുന്നു……
ആന്റി പറഞ്ഞ കൊണ്ട് അവൻ പതിയെ അങ്ങു ഒതുങ്ങി……
അവന്റെ കണ്ണ് നനഞ്ഞിരുന്നു…..
അത് കണ്ടപ്പോൾ രേവതി ആന്റി അവനെ തിരിച്ചു നിറുത്തി നോക്കി അഞ്ചു വിരലുകളും അവന്റെ പുറത്തു തെളിഞ്ഞു കാണാമായിരുന്ന്…..
അത് കണ്ടപ്പോൾ അവർക്കു എല്ലാർക്കും വിഷമം ആയി…..