അവർ ചെല്ലുമ്പോൾ കണ്ണനെ കുലുക്കി വിളിക്കുന്ന പ്രിയയെ ആണ് കണ്ടത്…..
ജെസ്സി : ഈ ചെറുക്കൻ ഇതു എന്ത് ഉറക്കമാ…
ഇത്…..എനിക്കട എന്ന് പറഞ്ഞു കണ്ണന്റെ വയറിൽ ഒരു കുത്തു കൊടുത്തു…….
ആ ഒരു ഒറ്റ കുത്തിനു കണ്ണൻ ചാടി എണിറ്റു……പറഞ്ഞു……
അയ്യോ എന്നെ കൊല്ലല്ലേ ഇനി ഞാൻ നോക്കില്ല……
സത്യം…… എന്നെ വെറുതെ വിടണേ……
എന്നൊക്കെ…..
വിളിച്ചു കൂവി ചുറ്റിനും നോക്കിപ്പോൾ മുന്ന് ആന്റിമാരെ ആണ് അവൻ കാണുന്നെ…..
അവർ ഇവൻ ഇതു എന്നാ പറയണേ എന്ന് നോക്കി നിൽക്കുന്നു….
എന്നാ എല്ലാരും കൂടെ എവിടെ എന്ന്…..
നല്ല ഒരു കുളിസീൻ സ്വപ്നം അയിരുന്നു
അതുപോയ കലിപ്പിൽ അവന് ചേദിച്ചു
ജെസ്സി : നീ ഇത് എന്നാ ഉറക്കമാ സമയം എന്നായി എന്ന് വല്ല വിവരവും ഉണ്ടോ
….
അവൻ അപ്പോൾ ക്ലോക്കിൽ നോക്കി
സമയം 8:30…..
എട്ടര ആയതു അല്ലെ ഒള്ളു നിങ്ങൾ എന്നതിന കിടന്നു ബഹളം വക്കുന്നെ?…..
എന്ന് ചോതിച്ചതിൻ അവർ മൂവരും സെടിൽ നിൽക്കുന്ന പ്രിയയെ കണ്ണ് കൊണ്ട് കാണിച്ചു……
അപ്പോൾ ആണ് കണ്ണൻ പ്രിയയുടെ കൂടെ സ്കൂളിൽ പോണം എന്നുള്ള കാര്യം ഓർത്തത്…….
അവൻ അത് വലിയ മൈൻഡ് ചെയ്യാതെ മുഖം ചുളിച്ചു വലിയ താൽപ്പര്യം കാണിക്കാതെ തിരിഞ്ഞു കിടന്നു ബാക്കി ഉറങ്ങാൻ……