ഒരു ചെറു സർണമാല അതിൽ അവന്റെ പേര് എഴുതിയ ലോക്കറ്റും.
അതിലേക്കു നോക്കിഇരുന്നു പോയി അവൾ കുറെ നേരം.. അവളുടെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.
അവളൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമ്മാനം ആയിരുന്നു അത്..
വിളിക്കാനായി ഫോണെടുത്തു വെങ്കിലും ഇപ്പോൾ അവർ അവിടെ എത്തിയിട്ടുണ്ടാകില്ല എന്ന് മനസ്സിലാക്കി അവൾ ഫോൺ തായേ വച്ചു.
മോളുടെ കൂടെ കിടന്നു. സൈനുവിന്റെ കൂടെ കഴിഞ്ഞ ദിനങ്ങളെ ഓർത്തു കൊണ്ട് അവൾ ഒന്ന് മയങ്ങി..
===========================
നല്ല നിലാവുള്ള ആകാശത്തെ നോക്കി കൊണ്ട് സൈനു തന്റെ കട്ടിലിൽ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു.
അവന്നു ഉറക്കം വരുന്നില്ല.
ഞാൻ കൊടുത്ത സമ്മാനം ഇത്ത തുറന്നു നോക്കിയില്ലേ അതോ അതിഷ്ടപെടാത്തത് കൊണ്ടാണോ ഇത്തയുടെ വിളി കാണുന്നില്ല. ഇഷ്ടപ്പെട്ടിരുന്നേൽ ഇത്ത വിളിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അതോ ഇനി വേറെ വല്ല പ്രോബ്ളവും എന്ന് അവന്റെ മനസ്സിൽ അവൻ ഓരോന്നായി ചിന്തിച്ചു കൂട്ടി.. കൊണ്ട്
കിടന്നു..
ഇത്രയും ടെൻഷനും ആധിയും നിറഞ്ഞ രാത്രി ഇതുവരെ അവന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്നവന്നു തോന്നി..
അങ്ങിനെ ഓരോന്ന് ആലോചിച്ചുകൊണ്ട് അവൻ തന്റെ ഫോണെടുത്തു ഒന്ന് വിളിച്ചു നോക്കാം മറുപടി എന്താണെങ്കിലും നേരിട്ടല്ലേ പറ്റു അല്ലാതെ ഈ ടെൻഷനും തലയിൽ വെച്ചു കിടക്കാൻ സാധിക്കുന്നില്ല എന്നോർത്ത് കൊണ്ട് അവൻ സലീനയുടെ നമ്പറിലേക്കു കാൾ ചെയ്തു..
പെട്ടന്നുള്ള ഫോണിന്റെ സൗണ്ട് കേട്ടു മയക്കത്തിൽ നിന്നും സലീന എണീറ്റു..
ഫോണെടുത്തു നോക്കിയ അവൾ സൈനു എന്ന പേര് കണ്ടു സന്തോഷത്തോടെ അതിലേറെ നാണത്തോടെ അവൾ ഫോണിലെ സ്‌ക്രീനിൽ കൈ അമർത്തി..
ഹലോ.എന്ന സൈനുവിന്റെ ശബ്ദം അവളുടെ ശരീരമാകെ ഒരു വിറയൽ ഉണ്ടാക്കി..
തിരിച്ചു അവൾ സംസാരിക്കാനായി ആരംഭിച്ചപ്പോയെക്കും.
ഇത്ത എന്ന അവന്റെ വിളി വീണ്ടും അവളെ പുളകമണിയിച്ചു..
അവൾ പതുക്കെ വിറയാർന്ന ശബ്ദത്തിൽ.
ആ സൈനു എന്ന് ചോദിച്ചു.
ഇത്താക്ക് എന്നോട് ദേഷ്യമാണോ.
സൈനു എന്ന് ഒരുപ്രാവിശ്യം കൂടി വിളിച്ചോണ്ട് അവൾ അവളുടെ ഫോൺ തന്റെ ചെവികളിലേക്ക് അമർത്തി പിടിച്ചു….