മൂസിന 1 [കുഞ്ഞൻ]

Posted by

ഞങ്ങൾ പരസ്പരം പുഞ്ചിരിച്ചു. പിന്നെ അവൾ എഴുനേറ്റ് പോയി.

ഇന്ന് ശ്യാം വരാത്തത് കൊണ്ട് ഞാൻ ബസിലാണ് വന്നത്. അവൻ ഇല്ലാത്തത് കൊണ്ട് ബോർ അടിച്ചു ഞാൻ നേരത്തെ ഇറങ്ങി ബസ്സ് സ്റ്റോപ്പിൽ വന്നു നിന്നും. ഒരു കിലോമീറ്റർ ഉണ്ട് കോളേജിൽ നിന്നും ബസ് സ്റ്റോപ്പിലേക്ക്. അങ്ങനെ അവിടെ ഇരിക്കുമ്പോൾ ഇതാ വരുന്നു മൂസിന. ഒരുത്തന്റെ ബൈക്കിൽ കെട്ടിപിടിച്. അവൻ അവളെ ഇറക്കി. എന്നെ കണ്ടപ്പോൾ അവൾ ഒന്ന് ചമ്മി. അവൻ അവളെ ഇറക്കി എന്നെയും ഒന്ന് നോക്കിട്ട് പോയി. ഞങ്ങൾ മാത്രമായി.

ഞങ്ങൾ ഒന്ന് ചിരിച്ചു. നാട്ടിൽ നിന്നും സംസാരിക്കാരൊന്നും ഇല്ലെങ്കിലും അവൾക്ക് എന്നെയും എനിക്ക് അവളെയും അറിയാമായിരുന്നു.

ഞാൻ : അറിയോ..? മൂസിന : നീ ഇവിടെയാണോ..? ഞാൻ : അത് കൊണ്ടല്ലേ ഇവിടെ ഇരിക്കുന്നെ. മൂസിന : ഒന്ന് പോടാ.

(ആ പോടാ വിളിയിൽ ഞങ്ങൾക്ക് ഇടയിലെ ഗ്യാപ് ഒന്ന് കുറഞ്ഞു.)

മൂസിന : നീ മാത്രെ ഉള്ളു. നിന്റെ ഫ്രണ്ട്‌സ് ഒന്നും ഇങ്ങോട്ട് വന്നില്ലേ.

ഞാൻ: എവിടുന്ന്. അവർക്ക് ഒക്കെ കൊള്ളാവുന്ന കോളേജിൽ കിട്ടി. ഞാൻ മാത്രം ശശി ആയി.

മൂസിന : നന്നായി ( അവൾ ഒന്ന് ചിരിച്ചു)

ഞാൻ : ഡി ആ വന്നത് ആരാ. Lover ആണോ?

മൂസിന : അങ്ങനെയും പറയാം. ( വീണ്ടും ചിരിച്ചു. ഒരു മാതിരി കമ്പി ചിരി)

ഞാൻ : പോടീ.

ഞാൻ അവളുടെ തുടയിൽ ഒരു അടി കൊടുത്തു. മനസ്സിൽ ഒരു പേടി ഉണ്ടായിരുന്നെങ്കിലും അവൾക്ക് അത് ഒന്നും ഒരു പ്രോബ്ലം ആയി തോന്നിയിരുന്നില്ല.

ഞാൻ : ഡി.. ഇന്നലെ നിന്റെ ഒരു കഥ കേട്ടു. അതിലെ നായകൻ ആണോ ആവൻ.?

അവൾ ഒന്ന് ചിരിച്ച്.

മൂസിന : ഇവിടെ കേൾക്കുന്ന കഥകൾ ഇവിടെ തന്നെ വിടണം. അല്ലാതെ നാട്ടിൽ പോയി ഇറക്കാൻ നിക്കരുത്.

ഞാൻ : ന്തേ പേടി ആണോ.

മൂസിന : ഇവിടെ നിന്നും നാട്ടിലേക് കോളേജിലെ കഥകൾ എത്തിക്കാൻ നീ മാത്രം ഉള്ളു ഇവിടെ. അത് കൊണ്ട് അടങ്ങി ഒതുങ്ങി നല്ല കുട്ടി ആയ. അതിന്റെ ഗുണം നിനക്ക് കിട്ടും എന്ന് കൂട്ടിക്കോ.

Leave a Reply

Your email address will not be published. Required fields are marked *