ഇക്കയുടെ ഭാര്യ റസിയാത്ത 14 [Kuttan]

Posted by

 

ഹും .എല്ലാം ഭംഗി ആയി കഴിഞ്ഞല്ലോ…ഇനി ഇക്ക കൂടി പോയാൽ നമ്മൾ പഴയത് പോലെ ആകും .അല്ലേ..

 

അതെ .ഇക്ക നാളെ  പോകും എന്ന് തോനുന്നു …

 

ആണോ…ഹും ..സമയം 4  ആവാൻ ആയി ..പോകണ്ടേ….

 

കുറച്ചു  കൂടി കഴിഞ്ഞ് പോകാം…എനിക്ക് കുറച്ചു നേരം നിൻ്റെ കൂടെ ഇങ്ങനെ നിൽക്കാൻ തോനുന്നു…

 

ശെരി…താത്ത ഇനി സാരി തന്നെ അല്ലെ..

 

അതെ . ബ്ലൂ കളർ…

 

ഇന്ന് സൂപ്പർ ആയിരുന്നു….താതക്ക്  സാരി യിൽ നല്ല ഭംഗി ആണ് ..

 

ഞാൻ ഉടുക്കാൻ കുറെ കഷ്ടപ്പെട്ട്…ഓരോന്ന് അല്ലേ മനസ്സിൽ .നിന്നോട് പറഞ്ഞപ്പോൾ ആണ് ഒന്ന് ആശ്വാസം ആയത്….

 

പറഞ്ഞപ്പോൾ അത് വേണ്ടായിരുന്നു എന്ന് തോന്നി കാണും അല്ലെ…ഞാൻ കൂടുതൽ ആശ്വാസം തന്നല്ലോ ലെ..ഹിഹി..

 

പോടാ…നിന്നോട് അല്ലാതെ ആരോടാ ഇതൊക്കെ പറയുക….നീ എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല….

 

ഞാൻ കവിളിൽ ഇടക്ക് ഇടക്ക് ഓരോ ഉമ്മയും കൊടുത്തു….താത്ത യുടെ വിയർപ്പിന് ഒരു നല്ല മണം ആണ്…ഞാൻ  മുഖത്ത് മുഴുവൻ കുറെ ഉമ്മകൾ വെച്ച് കൊണ്ട് ഇരുന്നു….

 

കുറച്ചു നേരം അവിടെ തന്നെ നിന്നു..പിന്നെ റസിയാത്ത ആദ്യം പോയി .പിറകെ ഞാനും…

 

ഞാൻ ഹാളിൽ നിന്ന് തന്നെ ഡ്രസ്സ് മാറ്റി…താഴേക്ക് പോയി…പിന്നെ താത്ത യും സാരി മാറ്റി വന്നു…കുഞ്ഞിനെ റെഡി ആക്കി…5 മണി കഴിഞ്ഞു ആണ് ഞങ്ങൾ പോയത്…

 

അവിടെ എത്തിയപ്പോൾ ഗ്രാൻ്റ് പരിപാടി ആയിരുന്നു..ചെക്കൻ റിച്ച് ആണെന്ന് പറഞ്ഞപ്പോൾ ഇത്ര ഞാൻ കരുതിയില്ല… വി .ഐ. പ്പി കല്യാണം…എല്ലാവരും നല്ല പ്രൊഫൈലിൽ ഉള്ളവർ ആയിരുന്നു .കണ്ടാൽ തന്നെ അറിയാം..പിന്നെയും ഞങ്ങൾ ആയിരുന്നു ബോർ…

 

വേഗം കഴിച്ചു ഇറങ്ങുക ആയിരുന്നു പ്ലാൻ…സിനിമയിൽ ഒക്കെയെ മദ്യം ഒക്കെ കല്യാണത്തിന് ഞാൻ കണ്ടിട്ട് ഉള്ളൂ..ഇതിപ്പോ അതിനു ആയിട്ട് ഒരു  വലിയ മുറി ഒക്കെ സെറ്റ് ആക്കിയിട്ടു ഉണ്ട് …ഇക്കയും ടീമിനും അത്  അല്ലേ വേണ്ടതും…

Leave a Reply

Your email address will not be published. Required fields are marked *