റസിയാത്ത കയ്യിൽ വേറെ എന്തോ വേദനക്ക് ഉള്ള ഒയിൻമെൻ്റ് ആയി ആണ് വന്നത് .അതിലെ ഗ്യാസ് കൂടി ആയപ്പോൾ നല്ല സുഖം… കാലുകളുടെ വേദന കുറയാൻ തുടങ്ങി ..താത്ത നിർത്താതെ ഉഴിഞ്ഞു തരുക ആണ് ..പാവം..എന്നെ എന്തൊരു ഇഷ്ടമാണ് ..ഇക്ക ആണേൽ പോലും താത്ത ഇങ്ങനെ ചെയ്തു കൊടുക്കില്ല….ഞാൻ എന്തൊക്കെയോ ആലോചിച്ചു ഉറങ്ങി പോയി .നല്ല ശീണം ഉണ്ടായിരുന്നു ..പിന്നെ ഇന്നലെ ഉറങ്ങിയിട്ട് ഇല്ല .
കുറച്ച് കഴിഞ്ഞ് ഞാൻ ഉണർന്നു..നോക്കിയപ്പോൾ താത്ത അപ്പോഴും എൻ്റെ കാലിൽ തടവി തരുകയാണ്…നല്ല മാറ്റം ഉണ്ട്..
താത്ത…മതി…ഞാൻ കാൽ മെല്ലെ താഴേക്ക് വെച്ച് എഴുനേറ്റു…ഇപ്പൊ കുറെ ആശ്വാസം ആയി ..
കുറവുണ്ടോ?
ഹും..ഓക്കേ ആയി…
ഹും…
റസിയാത്ത എഴുനേറ്റു പോകാൻ ആയി തുടങ്ങിയപ്പോൾ ഞാൻ താത്തയുടെ തോളിൽ പിടിച്ചു കെട്ടിപിടിച്ചു….റസിയാത്ത കുറച്ചു നേരം അങ്ങനെ നിന്നു..പിന്നെ എന്നെ തിരിച്ചും കെട്ടിപിടിച്ചു…
താത്ത..സോറി….ഞാൻ ദേഷ്യം കൊണ്ട് എന്തൊക്കെയോ പറഞ്ഞ് പോയി ..
ഹും..
എന്നോട് ക്ഷമിക്ക്..എനിക്ക് അറിയാം താത്ത ക്ക് എന്നോട് അത്രയും ഇഷ്ടമാണ് എന്ന് ..
എന്നിട്ട് ആണോ അങ്ങനെ ഒക്കെ പറഞ്ഞത്..
സ്വപ്നം അല്ലേ താത്ത…അത് വിട്ടേക്ക്…സാരമില്ല…അത് ഇനി പറഞ്ഞിട്ട് കാര്യമുണ്ടോ…
എനിക്കും അറിയാം..പക്ഷേ എൻ്റെ മനസ്സ് ഓക്കേ അല്ലെടാ…എന്തോ പോലെ…നീ ആയിരുന്നേൽ ഒരു പ്രശ്നവും ഇല്ലായിരുന്നു ..നിന്നെ അല്ലാതെ വേറെ ആരെയും എനിക്ക് അങ്ങനെ കാണാൻ കഴിയില്ല….ഇക്കയെ പോലും ഞാൻ കാണുന്നത് എങ്ങനെ ആണ് എന്ന് നിനക്ക് അറിയാലോ…
അറിയാം…ജമാൽ നെ പറ്റി ഇനി ആലോചിക്കരുത്..അത് കേൾക്കാത്ത പോലെ ഇരുന്നാൽ മതി..അയാളുടെ ജീവിതം ജയിലിൽ തന്നെ തീരും…നമ്മളെ അടുത്തേക്ക് വരില്ല..വന്നാലും ഞാൻ ഇല്ലെ…പിന്നെ എന്തിനാ ഈ പേടി…
ഇല്ലെടാ..എനിക്ക് റജില യുടെ കല്യാണം മുടക്കമോ എന്നൊക്കെ ആയിരുന്നു പേടി…ഇപ്പൊ അത് കഴിഞ്ഞല്ലോ…
ഞാനും താതയും കെട്ടിപിടിച്ചു കൊണ്ട് ആണ് ഇതെല്ലാം സംസാരിക്കുന്നത് …