ഇക്കയുടെ ഭാര്യ റസിയാത്ത 14 [Kuttan]

Posted by

ഇക്ക കുറെ നേരം കിടക്കയിൽ ഇരുന്നു താത്ത യെ നോക്കി ..അവസാനം ഇക്ക

ഇരുന്നു ഉറങ്ങി.പിന്നെ കിടക്കയിലേക്ക് ഉറങ്ങി വീണു…

 

റസിയാത്ത കുഞ്ഞും ആയി എൻ്റെ അടുത്തേക്ക് വന്നു..സോഫയിൽ എൻ്റെ കൂടെ ഇരുന്നപ്പോൾ കുഞ്ഞിനെ ഞാൻ  വാങ്ങി…അവനെ കളിപ്പിച്ചു കൊണ്ടിരുന്നു ..താത്ത അത് നോക്കി ഇരുന്നു ..

 

എന്താ താത്ത ..ഐഡിയ വർക്ക് ആയല്ലോ…

 

ഹിഹി…അല്ലാതെ വഴി ഇല്ലല്ലോ….ഇക്ക നാളെ രാവിലെ  പോകും..10 മണിക്ക് പോകേണ്ടി വരും..

 

പാവം എൻ്റെ ഇക്ക.

 

എന്തോ …എന്നാൽ ഞാൻ പോയി ഉണർത്തട്ടെ

 

വേണ്ട…

 

ഹിഹി..

 

ചെക്കൻ്റെ വീട്ടിൽ നമ്മളെ പറ്റി നല്ല മതിപ്പ് ആയിരിക്കും..

 

പറയാൻ ഉണ്ടോ..നിൻ്റെ ഇക്കയെ പറ്റി പ്രത്യേകിച്ച് കാണും..ആകെ നാണം കെട്ടു…നീ അപ്പോ പിടിച്ച് വലിച്ചു കൊണ്ട് വന്നത് നന്നായി..ഇല്ലേൽ അവിടെ വല്ല അടിയും ഉണ്ടായാൽ..

 

അടി ഒക്കെ ഉണ്ടാവേണ്ടത് ആയിരുന്നു …എന്തോ ഭാഗ്യത്തിന് അപ്പോ അങ്ങനെ ചെയ്യാൻ തോന്നി…

 

ഉപ്പ നിന്നോട് എന്താ പറഞ്ഞത്…

 

റസിയയെ നിൻ്റെ കയ്യിൽ ഏല്പിച്ചു തരട്ടെ ന്ന് ?

 

പോടാ..അവിടെന്ന്…പറ..

 

ഉപ്പാക്ക് വലിയ കാര്യം…എന്നോട് മാത്രം വിരുന്നിനു വരണം എന്ന് പറഞ്ഞു…

 

ആഹാ..അപ്പോ നമ്മൾ പുറത്ത് ആയോ..

 

പണി എടുക്കണം…അല്ലെങ്കിൽ ഇങ്ങനെ ആയിരിക്കും ..വെറുതേ നടന്നാൽ പോരാ…

 

അതിനു അല്ലേ നിന്നെ കൊണ്ട് പോയത്….എല്ലാം നീ തന്നെ…പൈസ എന്തേലും തന്നോ

 

പോ താത്ത…ഞാൻ എന്താ അവിടെ പണിക്ക് വന്ന ബംഗാളി ആണോ ..സകല പണിയും ചെയ്യാൻ…നിങ്ങളെ ഇക്കക്ക് ഒക്കെ എന്ത് സുഖമാണ്..വെറുതെ നടന്നാൽ മതിയല്ലോ ..

 

നീ സൂപ്പർ അല്ലെടാ…എന്തായാലും അടിപൊളി ആയി കഴിഞ്ഞല്ലോ…എനിക്ക് ഇഷ്ടം ആയത് തലേന്ന് ഉള്ള പരിപാടികൾ ആണ്…

 

എനിക്കും..പിന്നെ രാത്രി താത്ത ൻ്റെ കൂടെ ഉള്ളതും…

 

പോടാ…തലേന്ന് ഡാൻസും .പിന്നെ നമ്മുടെ ഫോട്ടോ ഒക്കെ സൂപ്പർ ആയിരുന്നല്ലോ…

 

അത് ശെരിയാണ്….കല്യാണം പിന്നെ ഞാൻ കണ്ടിട്ട് ഇല്ല…അതിൽ ഒരു ഫോട്ടോക്ക് നിന്നുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *