അഞ്ചന ചേച്ചി 6 [Cyril] [Climax 2]

Posted by

അവസാനം ഞങ്ങൾ ഫ്ലൈറ്റിൽ കേറി ഞങ്ങളുടെ സീറ്റ് നോക്കി ഇരുന്നു. അടുത്തടുത്തുള്ള സീറ്റില്‍ തന്നെയാണ് കിട്ടിയത്.

അടുത്ത ദിവസം ഉച്ച ഒന്നര മണിക്ക് ഒരു കുഴപ്പവും കൂടാതെ തന്നെ ലോസ് ആഞ്ചെലെസ് എയർപോർട്ടിൽ ഞങ്ങൾ ഇറങ്ങി. വാട്സാപ്പിൽ ഫോട്ടോ അയച്ചു തന്നിരുന്നത് കൊണ്ട്‌ ഞങ്ങൾക്ക് വേണ്ടി അറേഞ്ച് ചെയ്യപ്പെട്ടിരുന്ന ആളിനെ കണ്ടതും ഞാൻ കൈ കാണിച്ചു. അയാള്‍ ഞങ്ങളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടാക്കി.

സാന്റാ മോണിക്കയിൽ നല്ലോരു ഒതുങ്ങിയ സ്ഥലത്താണ് ഞങ്ങളുടെ വീട് സ്ഥിതി ചെയ്തിരുന്നത്. കുറച്ചകലെ കടലിന്റെ ശബ്ദം പോലും കേള്‍ക്കാന്‍ കഴിഞ്ഞു. ചെറിയൊരു തണുപ്പും ഉണ്ടായിരുന്നു. എങ്ങോട്ട് നോക്കിയാലും നല്ല മനോഹര കാഴ്ചകളാണ്.

സന്തോഷത്തില്‍ അഞ്ചന ചെറിയ കുട്ടിയെ പോലെ തുള്ളി ചാടി. ആ ഒരു സന്തോഷം തന്നെ എനിക്ക് മതിയായിരുന്നു.

അറ്റാച്ച് ബാത്റൂമുള്ള രണ്ട് മുറികള്‍, ഹാള്‍, കിച്ചൻ, ഡൈനിംഗ് റൂം, ഒരു സ്റ്റോര്‍ റൂം, എന്ന് നല്ല സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. കാർ പോര്‍ച്ചും ഉണ്ടായിരുന്നു. മതില്‍കെട്ടിനകത്ത് തന്നെ ആവശ്യത്തിനുള്ള സ്പേസ് ഉണ്ടായിരുന്നു. ചെറിയൊരു പൂന്തോട്ടം പോലും ഉണ്ടായിരുന്നു.

“നിങ്ങൾ ആവശ്യപ്പെട്ടിരുന്ന എല്ലാ സാധനങ്ങളും വീട്ടില്‍ അറേഞ്ച് ചെയ്തിട്ടുണ്ട്. സ്വയം പാചകം ചെയ്യാനുള്ള സാധനങ്ങളും വാങ്ങി വച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് കേറി അങ്ങ് താമസം തുടങ്ങാം. പിന്നീട് വേണ്ടതൊക്കെ നിങ്ങള്‍ക്ക് തന്നെ വാങ്ങാം.” അതും പറഞ്ഞ്‌ താക്കോലും തന്നിട്ട് അയാൾ പോയി.

ഞങ്ങൾ കൊണ്ടുവന്ന സാധനങ്ങള്‍ എല്ലാം അകത്ത് കൊണ്ടു വച്ചു.

“നമുക്ക് ഫ്രെഷ് ആയി നന്നായി ഉറങ്ങാം. ബാക്കിയുള്ളത് നാളെ.” ഞങ്ങളുടെ ബെഡ് റൂമിൽ കേറിയതും എന്റെ ഭാര്യ പറഞ്ഞു.

എന്റെ ഭാര്യ എന്ന് ചിന്തിക്കുമ്പോ തന്നെ സന്തോഷം നുരഞ്ഞു വന്നു.

“ശരി വാ ചക്കരെ നമുക്ക് ഒരുമിച്ച് കുളിക്കാം.” ഞാൻ വിളിച്ചു. പക്ഷേ ഒരുമിച്ച് കുളിക്കാൻ അവള്‍ സമ്മതിച്ചില്ല.

“വേണ്ട മോനു. ഇപ്പൊ ഉള്ള ക്ഷീണം കാരണം നീയെന്നെ എന്തെങ്കിലും ചെയ്താല്‍ എനിക്ക് നന്നായിട്ട് എൻജോയ് പോലും ചെയ്യാൻ കഴിയില്ല. കല്യാണം കഴിഞ്ഞുള്ള നമ്മുടെ ആദ്യത്തെ സെക്സ് എനിക്ക് ശെരിക്കും ആസ്വദിക്കണം. അതുകൊണ്ട്‌ എല്ലാം നമുക്ക് നാളെ മതി. ഇന്ന്‌ വെറുതെ ഉറങ്ങാം.” കെഞ്ചും പോലെ അവൾ പറഞ്ഞതും നിരാശയോടെ ഞാൻ കുളിക്കാനായി അടുത്ത റൂമിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *