ഞാൻ : ഓഹ് അപ്പോ അങ്ങനെ ആണ് പരിപാടി. ഈ സാരി ഉടുത്ത് ഫോട്ടോ എടുക്കാൻ പറഞ്ഞപ്പോ മടി കാണിച്ച ആളാ ഇപ്പൊ ഇതും ഉടുത്ത് ടൗണിലേക്ക് കൊള്ളാം നല്ല പുരോഗതി ആണല്ലോ.
അമ്മ : പിന്നെ നിൻ്റെ അച്ഛൻ പറയും പോലെ ഞാൻ ഇവിടേം പോകാതെ ഇവിടെ തന്നെ ഇരിക്കണോ. അച്ഛൻ്റെ മോനെ തന്നെ പിന്നെ നീ അങ്ങേരുടെ സ്വഭാവം കാണിക്കാതെ ഇരിക്കുമോ.
ഞാൻ : ഞാൻ ഒന്നും പറഞ്ഞില്ലേ ഇങ്ങനെ വേണേലും പൊക്കൊ എൻ്റമ്മോ.
അമ്മ പോയി കഴിഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ബോധം വന്നത് ഇനി അമ്മ കള്ളം പറഞത് ആണോ എന്തോ ? ഞാൻ വേഗം റെഡി ആയി സ്കൂട്ടി എടുത്ത് ടൗണിലേക്ക് പോകാൻ ഇറങ്ങി. അടുത്ത ജംക്ഷൻ എത്തിയപ്പോ അവിടെ ഉള്ള കടക്കാർ ഒക്കെ കട തുറന്നു അവിടെ ഉണ്ട് . ഇവരുടെ അസോസിയേഷൻ പ്രസിഡൻ്റ് അതാ അവിടെ ഇരുന്നു ചായ കുടിക്കുന്നു. പ്രസിഡൻ്റ് ഇല്ലാതെ എന്ത് മീറ്റിംഗ് . എനിക്ക് സംശയം കൂടി വന്നു. ഞാൻ വേഗം ടൗണിലേക്ക് വെച്ച് പിടിച്ചു. മനസ്സിൽ പല കാര്യങ്ങളും മിന്നി മറഞ്ഞു. പെട്ടെന്ന് ഞാൻ വണ്ടി നിർത്തി എൻ്റെ തലയിൽ ഒരു മിന്നൽ അടിച്ച പോലെ ഓർമ വന്നു. ബഷീർക്ക കുറച്ച് ദിവസം മുന്നേ അമ്മയെ വിളിച്ച സംസാരിച്ചത്. ഇനി അയാളെ കാണാൻ വല്ലതും പോയതാണോ? ആണെങ്കിൽ എവിടേക്ക് ആയിരിക്കും പോയത് ? അങ്ങനെ പല പല ചോദ്യങ്ങൾ മനസ്സിൽ കിടക്കുമ്പോൾ എനിക്ക് ഒരു മെസേജ് വന്നു . രോഹിണി ആൻ്റി ആയിരുന്നു അത്.
രോഹിണി : എണീറ്റോ കുരുത്തം കെട്ട ചെക്കാ നീ ?
ഞാൻ : എന്താ ആൻ്റി ? ഞാൻ ടൗണിലേക്ക് പോകുവാ . ആൻ്റി എവിടെയാ ?
രോഹിണി : ഞാൻ ഒരു ഫോട്ടോ അയക്കാം നീ അത് നോക്കി ആരാ എന്ന് പറ .