വിരുന്നുകാരിയെ സ്വീകരിക്കാനും അവരോടു സംസാരിക്കാനായി എന്റെ മനസു വെമ്പി. ടീച്ചറോട് എന്തുസംസാരിക്കും, ടീച്ചർ എവിടെയായിരിക്കും കിടക്കുക, ഒരുമിച്ചാക്കില്ലേ ഭക്ഷണം കഴിക്കുക, ലിസിമ്മയ്ക്കും ടീച്ചർക്കും കൂടെ വർത്തമാനം പറഞ്ഞിരിക്കാൻ പറ്റുമല്ലോ, ടീച്ചറെ കുറച്ചുനേരം ഒറ്റയ്ക്ക് സംസാരിച്ചിരിക്കാൻ കിട്ടുമോ, എന്തെല്ലാം ആശകളാണ് മനസിലൂടെ കടന്നുപോകുന്നത്.
വിരുന്നുകാരി, ബുദ്ധിമോശം
“നീ പോയി കുറച്ചു മീൻ വാങ്ങിച്ചു വാ. ഇന്ന് നമുക്ക് അതിഥിയുണ്ട്.”
“ടീച്ചർക്ക് എന്ത് മീനാ ഇഷ്ടം?”
“എന്റെയിഷ്ടം നോക്കണ്ട. കുട്ടന് ഇഷ്ടപ്പെട്ടത് വാങ്ങിക്കോ.” ടീച്ചറാണ് മറുപടി പറഞ്ഞത്.
“വേറെ വല്ലതും വേണോ?”
“വേണ്ട. മീൻ മുറിച്ചു വാങ്ങിക്കോ.”
“ഓക്കേ.”
മീൻ വാങ്ങി തിരിച്ചെത്തിയ എന്റെ കയ്യിൽ നിന്ന് ടീച്ചറാണ് മീനും മറ്റു പച്ചക്കറികളും വാങ്ങി അടുക്കളയിലേക്കു കൊണ്ട് പോയത്. ടീച്ചർക്ക് ഈ വീട്ടിൽ നല്ല സ്വാതന്ത്രം ആണെന്ന് ഇതിൽ നിന്നൊക്കെ എനിക്ക് മനസിലായി. പൊതുവെ ആരെയും അങ്ങനെ അടുപ്പിക്കാത്ത ലിസിമ്മക്ക് ഇതെന്തു പറ്റി? ഒറ്റക്കുള്ള ജീവിതം കാരണം പെട്ടെന്ന് ഒരു നല്ല കൂട്ട് കിട്ടിയപ്പോൾ ലിസിമ്മക്ക് അവരെ ബോധിച്ചു കാണും. ലിസിമ്മയെ അവിടെ കണ്ടില്ല.
“ലിസിമ്മയെവിടെ?”
“കുളിക്കുകയാ”
“ടീച്ചർ കുളിച്ചോ?” ഞാൻ ധൈര്യത്തോടുകൂടി ചോദിച്ചു. അതിനു അവർ മറുപടിയൊന്നും പറഞ്ഞില്ല. ഒരു ചിരി മാത്രം. ഏതൊരു മറുപടിയെക്കാളും സുന്ദരമായ ഒരുപാട് അർത്ഥങ്ങളുള്ള ഒരു സുന്ദരമായ ചിരി.
മീനും പച്ചക്കറിയുമായി ടീച്ചർ അടുക്കളയിലേക്കു നടന്നു. ലിസിമ്മ കുളിക്കുകയാണല്ലോ. ധൈര്യം സംഭരിച്ചു ഞാനും പിന്നാലെ നടന്നു. കവറുകൾ ടേബിളിൽ വച്ച് കിച്ചൻ റാക്കിൽ കയറിയിരുന്നു ടീച്ചർ. ഈ വീട്ടിലെ ഒരു അംഗത്തെ പോലെ. കവറിൽ എന്തൊക്കെ എന്ന് നോക്കിയാ ശേഷം ടീച്ചർ ഒരു വാഴപ്പഴം അടർത്തിയെടുത്തു. ആ നേന്ത്രപ്പഴം മെല്ലെ പൊ തിക്കാൻ തുടങ്ങി.
“സതീശിന് കുളിക്കണ്ടേ?”
“ഓഹോ, ഇപ്പൊ പേര് മാറ്റിയോ?”
“കുട്ടനല്ലേ പേര് മാറ്റാൻ പറഞ്ഞത്??”
വാഴപ്പഴം പാതി പൊതിച് കയ്യിൽ പിടിച്ചാണ് ടീച്ചർ ഇരിക്കുന്നത്.
“ഓക്കേ ഓക്കേ”