മുനി ടീച്ചർ 2 [Decent]

Posted by

ശരീരത്തിൽ നിന്നും ചൂട് പുറത്തേക്കു വരുന്നപോലെ.
“ഞാൻ അവിടെ തന്നെ വക്കാം” ഞാൻ പറഞ്ഞു.
മുഖം ചുവപ്പിച്ചു എന്നെ ഒന്ന് നോക്കിയതല്ലാതെ ടീച്ചർ മറുപടിയൊന്നും പറഞ്ഞില്ല. എന്റെ ആത്മവിശ്വാസം മുഴുവൻ ചോർന്നു പോയി. ചുണ്ടുകൾ വരളുന്ന പോലെ തോന്നി. എന്റെ ശബ്ദവും അല്പം ഇടറിയതു ടീച്ചറും അറിഞ്ഞു. ഒന്നും സംസാരിക്കാൻ കഴിയുന്നില്ല. ഞാൻ ചെയ്‌തതോർത്തു എന്നെ തന്നെ പ്രാകി. പോരാത്തതിന് മറന്നു വച്ചതോ മനഃപൂർവം വച്ചതോ എന്ന ചോദ്യവും. ഒരു വിധം ടീച്ചറോട് കമ്പനി ആയി വന്നതായിരുന്നു. എല്ലാം തുലച്ചു. നാശം!
ലിസിമ്മ മുറി തുറന്നു പുറത്തു വന്നു.
“വിശക്കുന്നമ്മേ.” ഞാൻ ഒരുവിധം എല്ലാം മറച്ചുവച്ചുകൊണ്ടു പറഞ്ഞു.
“എടുത്തു കഴിക്കരുതായിരുന്നോ?”
“വേഗം താ.”
ലിസിമ്മ അടുക്കളയിലേക്കു പോയി.
“സോറി. ഞാൻ അറിയാതെ ചെയ്തതാ. സോറി… ഞാൻ തിരിച്ചു വക്കാം. ”
ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“ഞാൻ അമ്മയോടു പറയാം.”
“അറിയാതെ ചെയ്തു പോയതാ. ദേഷ്യപ്പെടരുത്. പ്ലീസ്…. ലിസിമ്മയോട് പറയല്ലേ. ലിസിമ്മയെ കുറിച്ചു നിങ്ങൾക്കൊന്നും അറിയില്ല. എനിക്ക് പിന്നെ ഇവിടെ വരാൻ തന്നെ പറ്റില്ല.”
ഒന്നും മിണ്ടാതെ ടീച്ചർ അടുക്കളയിലേക്കു പോയി. ഞാൻ എഴുന്നേറ്റു നേരെ റൂമിൽ പോയി. മോഷണ മുതൽ എടുത്തു മെല്ലെ വീണ്ടും ടവ്വലിനകത്തു പൊതിഞ്ഞു വച്ചു നേരെ താഴെ ബാത്‌റൂമിൽ തന്നെ കൊണ്ടുപോയി വച്ചു. ഭാഗ്യം!! ലിസിമ്മയും ടീച്ചറും അടുക്കളയിൽ തന്നെയാണ്. ഒരു മഹാപാതകം ചെയ്തതിനു പ്രായശ്ചിത്തം ചെയ്ത ആശ്വാസം. ടീച്ചറുടെ ദേഷ്യം ഒന്ന് തണുത്താൽ മതിയായിരുന്നു. ലിസിമ്മയോടെങ്ങാനും പറയുമോ ദൈവമേ?
ലിസിമ്മയും ടീച്ചറും ഒരുമിച്ചാണ് അടുക്കളയിൽ നിന്ന് വന്നത്. ടീച്ചറെങ്ങാനും ലിസിമ്മയോട് പറഞ്ഞോ? എന്റെ ഹൃദയം പടപാടാ ഇടിക്കാൻ തുടങ്ങി.
പാത്രങ്ങൾ ടേബിളിൽ വച്ച ശേഷം ലിസിമ്മ അടുക്കളയിലേക്കു തന്നെ പോയി. ടീച്ചർ എന്റെ മുഖത്തേക്ക് നോക്കുന്നില്ല. എനിക്ക് അങ്ങോട്ടും നോക്കാൻ പേടി.
“ഞാൻ തിരിച്ചു വച്ചിട്ടുണ്ട് എന്നു ഞാൻ ആംഗ്യരൂപത്തിൽ ടീച്ചറോട് പറഞ്ഞു.. ടീച്ചർ മൂർച്ചയേറിയ ഒരു നോട്ടം എനിക്ക് നേരെ എറിഞ്ഞു. ആദ്യമേ ഉരുകി നിൽക്കുന്ന ഞാൻ. ഒന്നും പറയാനോ ചോദിക്കാനോ സാധിക്കുന്നില്ല.
സോറി എന്ന് ഒരിക്കൽ കൂടി പറഞ്ഞു ഞാൻ ചപ്പാത്തി എടുത്തു ടീച്ചറുടെ പാത്രത്തിലേക്കിട്ടു കൊടുത്തു. ലിസിമ്മ വന്നിരുന്നു.
“എന്താ നിങ്ങൾ ഊമകളെ പോലിരിക്കുന്നത്?” രണ്ടു പേർക്കും മൗനം.
“കുട്ടൻ വിശന്നു പൊരിഞ്ഞിരിക്കുകയാ.”
ടീച്ചറുടെ മറുപടി കേട്ടപ്പോൾ ഉള്ളിലെ മഞ്ഞുമല ഉരുകുന്ന ഒരു പ്രതീതി. എന്നാലും ടീച്ചർ അതികം

Leave a Reply

Your email address will not be published. Required fields are marked *