തണുത്ത വെള്ളം ഷവറിൽ നിന്ന് മേലാകെ വീണപ്പോൾ ശേഷിക്കുന്ന കാമവും ആവേശവുമെല്ലാം അതിന്റെ കൂടെ ഒലിച്ചുപോയി. കുറ്റബോധവും ലജ്ജയും അവയുടെ സ്ഥാനം കയ്യടക്കി. വെള്ളത്തോടൊപ്പം കുറ്റബോധവും ലജ്ജയും നിരാശയും എന്റെ ശരീരത്തിലൂടെ തുളച്ചകത്തു കയറിയപോലെ തോന്നി.കുളി കഴിഞ്ഞു ഡ്രസ്സ് മാറ്റി. എന്നാൽ നഷ്ടപെട്ട വിവികം ഇപ്പോഴും തിരിച്ചു വന്നിട്ടില്ല. കുളികഴിഞ്ഞു മേൽ തോർത്തുമ്പോൾ ഞാൻ ചില കണക്കുകൂട്ടലുകളൊക്കെ നടത്തി. ടീച്ചറുമായി കൂടുതൽ അടുക്കാനുള്ള കണക്കുകൂട്ടലുകൾ. ഒരു വെളിവില്ലാത്ത വിഡ്ഢിയുടെ കണക്കുകൾ.
ബ്രായും പാന്റിയും ടവ്വലിനകത്തു പൊതിഞ്ഞു ഞാൻ എന്റെ റൂമിൽ കൊണ്ട് പോയി വച്ചു. മുടിയെല്ലാം ചീകി ഒരു മൂളിപ്പാട്ടും പാടി ഞാൻ ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു. ലിസിമ്മ ഫോണിലാണ്. ആരാണെന്നറിയില്ല. ടീച്ചർ ലിസിമ്മയുടെ റൂമിൽ നിന്നിറങ്ങി വന്നു ചിരിച്ചു കൊണ്ട് ടേബിളിൽ എന്റെ ഓപ്പോസിറ്റായിരുന്നു.
“എന്തെങ്കിലും മറന്നു വച്ചോ?” ഞാൻ ആവേശത്തിൽ ചോദിച്ചു.
“ആര്?”
“ടീച്ചർ തന്നെ.”
“എവിടെ?”
“ബാത്‌റൂമിൽ.”
അൽപനേരം അങ്ങിനെ ഇരുന്നു, കാര്യം പെട്ടെന്ന് പിടികിട്ടിയ ടീച്ചർ ഒറ്റയടിക്ക് എഴുന്നേറ്റു ബാത്റൂമിലേക്ക് ഒരു കുതിപ്പ്. അവിടെ കയറി വാതിൽ അടച്ചു. നാണിച്ചു ഒരു കള്ളച്ചിരിയോടെ ടീച്ചർ തിരിച്ചുവരുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. ഇതും പറഞ്ഞു ടീച്ചറെ കളിയാക്കാമെന്നും അതുവഴി അവരോടു കൂടുതലെടുക്കാമെന്നും വിഡ്ഢിയായ ഞാൻ കണക്കുകൂട്ടിയിരുന്നു. ഒരു മിനിറ്റോളം അവിടെ തങ്ങിയ ശേഷം ടീച്ചർ തിരിച്ചു വന്നു. ഞാൻ പ്രതീക്ഷിച്ചതിനു വിപരീതമായി, ടീച്ചറുടെ മുഖം ചുവന്നു തുടുത്തിരുന്നു. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സിംഹിണിയുടെ ഭാവം. എനിക്കു പേടിയായി.
“അത് എവിടെ?”
“എന്ത്?” ഒന്ന് കളിപ്പിക്കാൻ എന്ന് ഞാനും കരുതി. എനിക്ക് അതല്ലാതെ ഒന്നും ചോദിക്കാൻ കിട്ടിയില്ല. ടീച്ചർ തണുക്കും എന്നു ഞാൻ കരുതി. എന്നെ കിട്ടുമ്പോഴൊക്കെ കളിയാക്കാൻ നോക്കുന്ന ആളല്ലേ.. ഇത് എന്റെ അവസരമാണെന്ന് ഞാൻ കരുതി.
“മറന്നു വച്ചോ അതോ അറിഞ്ഞു കൊണ്ട് തന്നെ വച്ചതാണോ?”
“കുട്ടാ. കളിക്കല്ലേ. എവിടെയാ വച്ചത്?”
“ഞാൻ അമ്മയോട് പറയണോ?”
പാന്റിയും ബ്രായും ഞാൻ കൈക്കലാക്കി എന്ന് മനസിലാക്കിയ ടീച്ചറുടെ മട്ടു മാറി. ഞാൻ വിചാരിച്ച പോലെ അല്ല കാര്യങ്ങൾ പോകുക എന്ന് തോന്നുന്നു. ടീച്ചർ നല്ല ദേഷ്യത്തിലാണ്. വേണ്ടിയില്ലായിരുന്നു. അവിടെ തന്നെ വച്ചാൽ മതിയായിരുന്നു. ഞാൻ അതവിടെ കണ്ടെന്ന് പിന്നീട് പറഞ്ഞാൽ മതിയായിരുന്നു. അതിബുദ്ധി കാണിച്ചതിനെ ഞാൻ പഴിച്ചു. എനിക്ക് പേടിയായി. എന്റെ കൈകൾ വിറക്കാൻ തുടങ്ങി.