മന്ദാരക്കനവ് 3 [Aegon Targaryen]

Posted by

“ഓ അത് ശരി…ഏതായാലും ചേട്ടത്തി ഇവിടെ ഒരു ഒപ്പ് ഇട്ടേക്കെ.”

 

“ഹാ…”

 

“ഇതാ ചേട്ടത്തി സാരി…എപ്പോഴും സാരി അല്ലേ വല്ലപ്പോഴും ഒരു ചുരിദാറും ജീൻസും ഒക്കെ കൊടുത്ത് അയക്കാൻ പറയന്നെ ഹഹഹ.”

 

“ഓ ചുരിദാറും ജീൻസും…ഈ പ്രായത്തിൽ ആണോ ആര്യാ ഇനി വേഷം കെട്ടൽ.”

 

“പിന്നേ അതിന് ചേട്ടത്തിക്ക് എന്നാ പ്രായം ആയെന്നാ ഈ പറയുന്നെ…കണ്ടാൽ ഇപ്പളും മുപ്പത് ആണന്നെ പറയൂ.”

 

“ഒന്ന് പോ ആര്യാ…ഇനി ഇട്ടെങ്കിൽ തന്നെ അതൊക്കെ ആര് കാണാനാ ഇവിടെ.”

 

“കാണാൻ ഒക്കെ ആളുകൾ ക്യൂ നിൽക്കും ചേട്ടത്തി ഒന്ന് ഇട്ട് നോക്ക് അപ്പോ അറിയാം.”

 

“ഒഹ് അങ്ങനെ ഇപ്പോ ആരും ക്യൂ ഒന്നും നിൽക്കണ്ട എന്നെ കാണാൻ എനിക്ക് കാണാൻ ആഗ്രഹം ഉളളവർ ഒക്കെ തന്നെ കണ്ടാൽ മതി.”

 

“ആഹാ അതുശരി ഹഹഹ…എന്തായാലും അവർക്കൊക്കെ ചേട്ടത്തിയെ അങ്ങനെ കാണാൻ പെട്ടെന്ന് തന്നെ ഭാഗ്യം ഉണ്ടാവട്ടെ.”

 

“ഹമ്മ് അത് ഞാൻ മാത്രം വിചാരിച്ചിട്ട് കാര്യം ഇല്ലല്ലോ അവരൂടെ വിചാരിക്കണ്ടേ.”

 

“അതൊക്കെ വിചാരിച്ചോളുമെന്നെ ചേട്ടത്തി വിഷമിക്കാതെ.”

 

“ഹാ വിചാരിച്ചാൽ കൊള്ളാം…”

 

രണ്ടുപേരുടെയും പരസ്പരം കണ്ണുകളിലേക്ക് നോക്കിയുള്ള അർത്ഥം വച്ചുള്ള ഈ സംസാരം അവർക്കിടയിലേക്ക് മറ്റൊരു ബന്ധത്തിലേക്ക് കടക്കാൻ ഉള്ള ഒരു വാതിൽ കൂടി തുറന്നിട്ടു. ഇനി അതിനുള്ളിലേക്ക് ആരെങ്കിലും ഒന്ന് കാലെടുത്തു വെച്ചാൽ മാത്രം മതി എന്ന് രണ്ട് പേർക്കും മനസ്സിലായി.

 

തൽക്കാലം തൻ്റെ ജോലി തീർക്കാം എന്ന് വിചാരിച്ച ആര്യൻ മോളിയോട് ബാക്കി ഉള്ള വീടുകൾ കൂടി ചോദിച്ച് മനസ്സിലാക്കിയ ശേഷം അവിടെ നിന്നും പെട്ടെന്ന് ഇറങ്ങി.

 

സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന ആര്യൻ്റെ മനസ്സിലേക്ക് പെട്ടെന്ന് ചന്ദ്രിക പറഞ്ഞ ഒരു കാര്യം ഓടിയെത്തി. ഇനി ചന്ദ്രിക ചേച്ചി പറഞ്ഞ നാട്ടിലെ കടി മൂത്ത പെണ്ണുങ്ങളിൽ ഒരുവൾ മോളി ചേട്ടത്തി ആണോ എന്ന് അവന് ഏറെക്കുറെ ഉറപ്പിക്കേണ്ടി വന്നു. അവൻ കൂടുതൽ ഒന്നും അതിനെ പറ്റി ആലോചിക്കാതെ ബാക്കി കത്തുകൾ കൂടി കൊണ്ട് കൊടുക്കാൻ വേഗത്തിൽ സൈക്കിൾ ചവിട്ടി.

Leave a Reply

Your email address will not be published. Required fields are marked *