“ഹാ ചെല്ല് ചെല്ല് പൂവാലന്മാര് ഒന്നും കണ്ട് ലൈൻ അടിക്കാൻ വരണ്ടാ.” ചന്ദ്രികയോട് ശാലിനി പറഞ്ഞു.
“ഹാ നീ അതുകൊണ്ട് കൂടെ ഒരു പൂവാലനെയും കൊണ്ടല്ലേ പോണെ ഹഹഹ.”
“ദേ ചേച്ചി ഞാൻ അത്രക്കാരൻ നഹീ ഹേ.” ആര്യൻ ചന്ദ്രികയുടെ പരിഹാസത്തിന് മറുപടി കൊടുത്തു.
“മ്മ് എന്നാ പിന്നെ ജാവോ.”
“ഏഹ് ഹിന്ദിയോ…?”
“നീ പിന്നെ എന്നെ പറ്റി എന്തുവാ വിചാരിച്ചത് ഞാനേ പത്താം ക്ലാസ്സാ.”
“എന്നാൽ പിന്നെ ഒരു യു.പി.എസ്.സി ഒക്കെ അങ്ങോട്ട് എഴുത് എന്നിട്ടിവിടെ തന്നെ ജോലിക്ക് കേറന്നേ.”
“പിന്നെ ഇനി ഈ പ്രായത്തിൽ അല്ലേ അവൻ്റെ യു.പി.എസ്.സി.”
“അത് സാരമില്ല നമ്മൾക്ക് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാം പിന്നെ ചേച്ചിയെ കണ്ടാൽ ഇരുപത് വയസ്സേ പറയത്തൊള്ളത് കൊണ്ട് അതും പേടിക്കണ്ട.”
“ടാ ചെക്കാ നീ വെളുപ്പിനെ തന്നെ എൻ്റെ നെഞ്ചത്തോട്ട് സ്റ്റാമ്പ് അടിക്കാൻ നിൽക്കാതെ പോസ്റ്റ് ഓഫീസിൽ പോയി അടിക്ക് കേട്ടോ… ഞാൻ പോവാ…ടീ പെണ്ണേ ശരിയെന്നാൽ.”
ഇതെല്ലാം കേട്ട് ചിരിച്ചോണ്ട് നിന്ന ശാലിനി “ശരി ചേച്ചി” എന്ന് പറഞ്ഞു കൊണ്ട് ആര്യനോട് “വാടാ പോകാം” എന്ന് പറഞ്ഞു.
പോകുന്നതിന് മുൻപ് ആര്യൻ ചന്ദ്രികയെ വിളിച്ച് “ചേച്ചി ഉച്ചക്ക് ഒരു ഊണ് വേണേ ഞാൻ വരും” എന്ന് പറഞ്ഞു. ചന്ദ്രിക “ആടാ റെഡി ആക്കിയേക്കാം ഉച്ചക്ക് പോരെ” എന്ന് മറുപടി കൊടുത്തുകൊണ്ട് തിരിഞ്ഞു നടന്നു.
ആര്യൻ ചന്ദ്രികയുടെ ചന്തികളിലേക്ക് നോക്കി ഒന്ന് നെടുവീർപ്പിട്ട ശേഷം തിരിഞ്ഞ് ശാലിനിയുടെ കൂടെ വീട്ടിലേക്ക് നടന്നു.
“ഊണ് നീ കടയിൽ നിന്നാണോ കഴിക്കുന്നത്?”
“അതേ ഞാൻ പറഞ്ഞില്ലായിരുന്നോ ഇന്നലെ?”
“ഇല്ലല്ലോ…ഒന്നെങ്കിൽ നീ പറഞ്ഞില്ല അല്ലെങ്കിൽ ഞാൻ മറന്നതാവും.”
“ഹാ ഞാനും ഓർക്കുന്നില്ല…ഞാൻ ഒരാഴ്ച്ച അവിടെ നിന്നും കഴിക്കാം പിന്നെ പോയി വേണ്ട സാധനങ്ങൾ എല്ലാം വാങ്ങിച്ചിട്ട് തനിയെ ഉണ്ടാക്കാം എന്ന് കരുതി.”