“ഓ പിന്നേ ഒരു കയ്യേറ്റക്കാരൻ വന്നിരിക്കുന്നു.” പറഞ്ഞത് ചന്ദ്രിക ആയിരുന്നു.
“എന്താ ചേച്ചിക്ക് സംശയം ഉണ്ടോ?” ആര്യൻ ചന്ദ്രികയോട് ചോദിച്ചു.
“ഒഹ് ഇല്ലേ…” അവൻ്റെ ചോദ്യത്തിലെ അർത്ഥം മനസ്സിലായ ചന്ദ്രിക ഉള്ളിൽ ഒന്ന് ചിരിച്ചു.
“ഞാൻ വരുന്ന വഴി ചേച്ചിടെ വീട്ടിൽ ലൈറ്റ് കിടക്കുന്നത് കണ്ടിരുന്നു.”
“എന്നിട്ടാണോ എന്നെ ഈ ഇരുട്ടത്ത് നടത്തി നീ ഒറ്റക്ക് ഇങ്ങു പോന്നത്.” തന്നോടാണ് ആര്യൻ അത് പറഞ്ഞതെന്ന് മനസ്സിലാക്കിയ ശാലിനി അവന് മറുപടി കൊടുത്തു.
“അത് ശരി അതിന് ഞാൻ അറിഞ്ഞില്ലല്ലോ…അല്ലാ അപ്പോ ഇന്നലെ വരെ ഒറ്റക്ക് തന്നെ അല്ലായിരുന്നോ വന്നോണ്ടിരുന്നത്…?”
“അങ്ങനെ ചോദിക്കെടാ നീ.” ചന്ദ്രിക ആര്യൻ്റെ കൂടെ നിന്നു.
“അത് പിന്നെ ഇപ്പോ ഒരാള് നമ്മളെ സുരക്ഷിതമായി കൊണ്ടുവരാൻ ഇവിടെ ഉണ്ടല്ലോ…നിന്നേ ഞാൻ ഇന്നലെ വീട്ടിൽ കേറ്റി ചായ തന്നതൊക്കെ വെറുതെയാടാ സ്നേഹം ഇല്ലാത്തവനേ.”
“അയ്യോ പിണങ്ങല്ലെ…നാളെ മുതൽ ആവട്ടെ ചേച്ചിയേയും കൊണ്ടേ ഞാൻ വരൂ പോരെ.”
“ഹാ ആണെങ്കിൽ നിനക്ക് കൊള്ളാം.”
ആര്യൻ അവൻ്റെ തുണികൾ മുഴുവൻ അലക്കി കഴിഞ്ഞ ശേഷം കുളിക്കുവാനായി തുടങ്ങി. ചന്ദ്രികയും ശാലിനിയും ഈ സമയം തുണികൾ കല്ലിലിട്ടു കഴുകാൻ തുടങ്ങി.
ചന്ദ്രിക ഇന്നലത്തെ പോലെ തന്നെ തുണികൾ എല്ലാം അഴിച്ച് തോർത്ത് ഉടുത്തു. വെട്ടം വീഴാഞ്ഞതിനാലും ആര്യൻ അവരുടെ അടുത്ത് നിന്നും അൽപ്പം അകലെ ആയിരുന്നതിനാലും അവന് സീൻ പിടിക്കാൻ പറ്റിയിരുന്നില്ല.
ശാലിനി ആവട്ടെ പാവാട മുലകൾക്ക് മേൽ കെട്ടി വച്ചാണ് അലക്കുന്നത്. അങ്ങനെ തന്നെയാവും കുളിക്കുക എന്നും ആര്യൻ ചിന്തിച്ചു. കാരണം ആളൊരല്പം നാണവും മാനവും ഉള്ള കൂട്ടത്തിൽ ആണെന്നത് ആര്യന് ഇന്നലെ സുഹറയുടെ വീട്ടിൽ വച്ച് തന്നെ മനസ്സിലായിരുന്നു.
ആര്യൻ അവൻ്റെ ശരീരത്ത് സോപ്പ് തേച്ച് പതപ്പിച്ച ശേഷം കുളത്തിലേക്കിറങ്ങി മുങ്ങി കുളിച്ചു. കൂട്ടത്തിൽ അവരെ പറ്റുന്നപോലൊക്കെ ശ്രദ്ധിക്കാനും അവൻ മറന്നില്ല.
വിചാരിച്ച പോലെ തന്നെ ശാലിനി പാവാടയോടെ തന്നെ ഇറങ്ങി കുളിച്ചു. മാത്രമല്ല അവൾ വെള്ളത്തിൽ ഇറങ്ങി നിന്നുകൊണ്ട് തന്നെ ദേഹത്ത് സോപ്പ് തേച്ച് പതപ്പിക്കാൻ തുടങ്ങി.