( റോഷന്റെ മുമ്പിൽ വച്ച് ഐശ്വര്യ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ശരത്ത് എന്തോ പോലെയായി ഒരു ചമ്മിയ ചിരിയോടെ അവൻ റോഷനെ നോക്കി അവൻ കിടു ലുക്കിൽ ആ വന്നിരിക്കുന്നത് കൂടാതെ വന്ന പാടെ അമ്മയുടെ ഗുഡ് ബുക്കിൽ കയറിപ്പറ്റി ഐശ്വര്യ അവനോട് എന്തോ താല്പര്യമുള്ള പോലെ ശരത്തിന് തോന്നി എങ്ങനെ ഇല്ലാതിരിക്കും അമ്മയുടെ ഇഷ്ടപ്പെട്ട കാര്യമല്ലേ അവൻ ചെയ്തിട്ട് വന്നിരിക്കുന്നത് ശരത് മനസ്സിൽ പറഞ്ഞു. ഐശ്വര്യ അടുക്കളയിലോട്ട് പോയതും ശരത്ത് അവന്റെ അടുത്ത് വന്ന് )
ശരത് : അപ്പോ ഇതിനായിരുന്നല്ലേ നീ അച്ഛന്റെ പേരും നക്ഷത്രം ചോദിച്ചത് നീ ചെയ്ത കാര്യം അമ്മയ്ക്ക് ശരിക്കും ബോധിച്ചിട്ടുണ്ട് എന്റെ അമ്മ ആരെക്കുറിച്ചും ഇങ്ങനെ ഇഷ്ടപ്പെട്ടു പറയുന്നത് ഞാൻ കേട്ടിട്ടേയില്ല ഇത് ശരിക്കും ഒരു സർപ്രൈസ് ആയിപ്പോയി ഞാൻ കരുതിയതല്ല നീ അമ്പലത്തിൽ പോകുമെന്ന് ഇതെല്ലാം ചെയ്യുമെന്ന്
റോഷൻ: അത് കള, എങ്ങനെയുണ്ടായിരുന്നു ഇന്നലെ അയച്ചുതന്നത്
ശരത്: അതാ എന്ന് എഴുന്നേൽക്കാൻ നേരം വൈകിയത്
റോഷൻ: ഹഹഹ, ഈ വീട്ടിൽ എത്ര മുറികൾ ഉണ്ട് എന്റെ വീട് കുഴപ്പമില്ല
ശരത് : തായം രണ്ട് ബെഡ്റൂം മേലെയും രണ്ടു ബെഡ്റൂം നീ വാ ഞാൻ നിനക്ക് വീടെല്ലാം കാണിച്ചുതരാം
( ഇതും പറഞ്ഞ് ശരത് റോഷനെയും കൂട്ടി മുകളിലോട്ട് പോയി. അരുൺ അവിടെ സോഫയിൽ ഇരുന്നുകൊണ്ട് ആലോചിക്കാൻ തുടങ്ങി. റോഷിന്റെ വഴി ഇപ്പോൾ എനിക്ക് ഏകദേശം മനസ്സിലായി ഐശ്വര്യയുടെ മർമ്മത്ത് തന്നെയാ അവൻ പിടിച്ചിരിക്കുന്നത് വീട്ടിലെ വഴികളും കാര്യങ്ങളൊക്കെ അറിയാനാ ഇപ്പോൾ അവൻ വീട് ചുറ്റി കാണുന്നത് ഇനി ഭയക്കേണ്ടതില്ല. അപ്പോഴേക്കും ഐശ്വര്യ നളിനിയോട് ഉണ്ണാനുള്ള ഇല ഇടാൻ പറഞ്ഞുകൊണ്ട് അവരെ വിളിക്കാൻ ചെന്നു അപ്പോൾ അവിടെ ഇരിക്കുന്ന അരുണിനോട്)
ഐശ്വര്യ: എന്താ ഗൗരവപരമായി ആലോചിക്കുന്നത്
അരുൺ: ഞാൻ വരാൻ പോകുന്ന കളിയെക്കുറിച്ച് ആലോചിക്കുകയായിരുന്നു അവൻ അറിയാതെ പറഞ്ഞു പോയി
ഐശ്വര്യ:എന്ത് കളി?
അരുൺ: അല്ല ക്രിക്കറ്റ് ടൂർണമെന്റ് കാര്യമാ ഞാൻ പറഞ്ഞത്
ഐശ്വര്യ: പഠിക്കേണ്ട സമയത്ത് ക്രിക്കറ്റ് ടൂർണമെന്റ് ആലോചിച്ച് നടന്നാൽ പഠിപ്പിൽ പുറകോട്ട് പോകും അത് ഓർമ്മവേണം
അരുൺ: നന്നായി പഠിക്കുന്നുണ്ട്
ഐശ്വര്യ: റോഷനെയും ശരത്തിനെയും വിളിച്ചു ഭക്ഷണം കഴിക്കാൻ വാ. ഞാൻ അവിടെ എല്ലാം വിളമ്പി വച്ചു
അരുൺ: ഞാൻ എല്ലാരും വിളിച്ചത് വരാം
( അതിനുശേഷം മൂന്നുപേരും ഉണ്ണാൻ ഇരുന്നു ഐശ്വര്യം നളിനിയും ഓരോ കറികളും ഇലയിൽ വിളമ്പി അതിനുശേഷം ചോറും അവസാനം പാൽപ്പായസം, പരിപ്പ് പായസവും തുടങ്ങിയ രണ്ട് തരം പായസവും നൽകി. ഐശ്വര്യ റാഷിനെ വേണ്ടുവോളം ചോറും എല്ലാം വീണ്ടും വിളമ്പി കൊടുത്തു റോഷൻ