റോഷൻ: എന്റെ വീടിന്റെ അടുത്ത് കൃഷ്ണന്റെ അമ്പലമുണ്ട് അമ്പലത്തിൽ പോകുന്നത് എനിക്ക് ഇതുവരെ ഒരു ബുദ്ധിമുട്ട് ആയിട്ട് തോന്നിയിട്ടില്ല പോകാതിരുന്നാല് എനിക്ക് ബുദ്ധിമുട്ട്
ഐശ്വര്യ : അപ്പോൾ നിന്റെ വീട് കൃഷ്ണന്റെ അമ്പലത്തിന്റെ അടുത്താണല്ലേ അവിടെ ഞാൻ വരാറുണ്ട് ഞാൻ അധികവും ഇവിടെ അടുത്തുള്ള ശിവക്ഷേത്രത്തിലാ പോകാറ് ഇന്ന് പോകാൻ കഴിഞ്ഞില്ല എല്ലാ കൊല്ലം ശരത്തിന്റെ അച്ഛന്റെ പിറന്നാൾ ദിവസം ഞാൻ കൃഷ്ണന്റെ അമ്പലത്തിൽ വന്നു ഇതെല്ലാം ചെയ്യിക്കാറുള്ളതാ ഇന്നതിന് സാധിച്ചില്ലല്ലോ എന്നുള്ള ഒരു വിഷമം മനസ്സിൽ ഉണ്ടായിരുന്നു അപ്പോൾ ഇതാ കൃഷ്ണൻ പ്രസാദവുമായി മുന്നിൽ വന്നു നിൽക്കുന്നത് പോലെ ഇപ്പോൾ എന്റെ ആ വിഷമം മാറി കിട്ടി
റോഷൻ: ഐശ്വര്യ ആന്റി ഇനി അമ്പലത്തിൽ എന്തെങ്കിലും വഴിപാട് കഴിപ്പിക്കാൻ ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി വരാൻ പറ്റാത്ത സാഹചര്യത്തിൽ ഞാൻ ചെയ്തു തന്നോളാം
ഐശ്വര്യ: എനിക്ക് ഇനി നിന്നെ അറിയിക്കുന്നതിൽ സന്തോഷമേയുള്ളൂ പക്ഷേ ഞാൻ പോയി പ്രാർത്ഥിച്ചില്ലെങ്കിൽ അതിന്റെ ദൈവഗോപം എന്റെ കുടുംബത്തിന് ഉണ്ടാവില്ലേ അതുകൊണ്ട് കഴിയുന്നതും ഞാൻ അമ്പലത്തിൽ പോകാറാണ് നോക്കാറ്
റോഷൻ: ഐശ്വര്യ ആന്റിക്ക് ദൈവഗോപം ഒന്നുമുണ്ടാവില്ല അത്രയ്ക്ക് നല്ലതല്ലേ ആന്റി അപ്പോൾ പിന്നെ എങ്ങനെ ദൈവഭോഗം ഉണ്ടാവാൻ ആണ്
ഐശ്വര്യ : ചിരിച്ചുകൊണ്ട് ഓ മതി മതി. അല്ല ശരത്തിനെ വിളിക്കാൻ പോയ അരുണിനെയും കാണുന്നില്ലല്ലോ അവരെന്താ വരാത്തത്
( ഇതെല്ലാം കേട്ടുകൊണ്ട് സ്റ്റെയർ കേസിന്റെ പകുതിയിൽ നിൽക്കുന്ന അരുൺ ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല എന്നുള്ളത് കൊണ്ട് പെട്ടെന്ന് തന്നെ ശരത്തിന്റെ മുറിയുടെ വാതിൽ തട്ടി)
അരുൺ: എടാ, ശരത്ത് കോപ്പ എഴുന്നേൽക്കടാ ഇത് ഞാനാടാ അരുൺ
( അരുണിന്റെ ശബ്ദം കേട്ടതും ഉറക്കച്ചടവ് മാറ്റി പെട്ടെന്ന് തന്നെ ശരത്തെഴുന്നേറ്റ് വാതിൽ തുറന്നു )
ശരത് : നിങ്ങളിപ്പോ വന്നു അതും ഇത്ര നേരത്തെ റോഷൻ എന്തിയെ അവൻ വന്നില്ലേ?
അരുൺ:നേരത്തെ ഒന്നുമല്ല നീ എഴുന്നേൽക്കാൻ വൈകിയതാ റോഷൻ താഴെ ഇരുന്നു നിന്റെ അമ്മയോട് സംസാരിക്കുന്നുണ്ട് ഇന്നലെ രാത്രി നീ കിടക്കാൻ വൈകിയോ?
ശരത്: ഇന്ന് ക്ലാസ് ഇല്ലാത്തതുകൊണ്ട് റോഷൻ അയച്ചുതന്ന വീഡിയോസ് കണ്ടു വാണം വിട്ടു കഴിഞ്ഞപ്പോൾ ഉറങ്ങാൻ വൈകിപ്പോയി
അരുൺ: എന്നാൽ നീ നോക്ക് ഞാൻ താഴോട്ട് ചെല്ലാം