അഞ്ചന ചേച്ചി 6 [Cyril] [Climax]

Posted by

അവസാനം, രാകേഷ് വന്ന് ഇരുപത്തി അഞ്ചാമത്തെ ദിവസം, ശനിയാഴ്ച, അവന്റെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയായി.

ചൊവ്വാഴ്ചത്തേക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ചെയ്യാനായിരുന്നു അവന്റെ പ്ലാൻ. പക്ഷേ പ്രഷോബ് ചേട്ടൻ സമ്മതിച്ചില്ല.

“എടാ മോനെ, നിന്നെ യാത്രയാക്കാൻ എയർപോർട്ടിലേക്ക് ഞാനും വരും. അതിനു മുമ്പ് എന്റെ വക ചെറിയൊരു പാര്‍ട്ടിയും ഉണ്ട്. അതുകൊണ്ട്‌ ഞായറാഴ്ചത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്താല്‍ മതി.” അയാള്‍ തീര്‍ത്തു പറഞ്ഞു.

അവനും ചിരിച്ചുകൊണ്ട് സമ്മതിച്ചു.

അങ്ങനെ ശനിയാഴ്ച ഉച്ച കഴിഞ്ഞ് അയാളുടെ ഫ്ലാറ്റിൽ വച്ച് ചെറിയൊരു പാര്‍ട്ടി നടന്നു. ഞങ്ങൾ നാലുപേര്‍ മാത്രമുള്ള പാര്‍ട്ടി.

ഞാൻ രണ്ട് പെഗ് കുടിച്ചു. രാകേഷ് ബിയർ ആണ് കുടിച്ചത്. അഞ്ചന സോഫ്റ്റ് ഡ്രിങ്ക്സും. ഞങ്ങൾ നല്ല സന്തോഷത്തില്‍ തന്നെ ആഘോഷിച്ചു. അവസാനം നന്നായി വൈകിയാണ് ഞാനും രാകേഷും എന്റെ ഫ്ലാറ്റിലേക്ക് വന്നത്.

പക്ഷേ പ്രഷോബ് ചേട്ടൻ അപ്പോഴും കുടി തുടർന്നു കൊണ്ടിരുന്നു.

അങ്ങനെ ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഞങ്ങൾ നാല്‌ പേരും എയർപോർട്ടിലേക്ക് വിട്ടു. പ്രഷോബ് ചേട്ടന് ഒരു ബോധവും ഇല്ലായിരുന്നു.

പോയിട്ട് തിരികെ വന്ന ശേഷം മാത്രമാണ് അയാള്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയത് തന്നെ. അയാളെ താങ്ങി പിടിച്ചാണ് ഞാനും അഞ്ചനയും ഫ്ലാറ്റിലേക്ക് കൊണ്ടു പോയത്.

വീട്ടില്‍ കേറിയ ഉടനെ അയാള്‍ റൂമിൽ കേറി കിടന്നു. ഉടനെ കൂര്‍ക്കംവലിച്ച് ഉറങ്ങാനും തുടങ്ങി. ഇനി നാളെ രാവിലെ മാത്രമേ അയാള്‍ ഉണരുവെന്ന് ഞങ്ങൾക്ക് അറിയാം.

അതുകൊണ്ട്‌ അഞ്ചന ഫ്ലാറ്റും പൂട്ടി എന്റെ കൂടെയാണ് വന്നത്.

“എന്റെ സുന്ദരി കുട്ടി..!!” എന്റെ ഫ്ലാറ്റ് പൂട്ടിയ അടുത്ത നിമിഷം അവളെ പൊക്കി എടുത്തുഞാൻ വട്ടം ചുറ്റി.

അഞ്ചന പൊട്ടിച്ചിരിച്ചു. അവളെയും കൊണ്ട്‌ ഞാൻ എന്റെ റൂമിലേക്ക് കൊണ്ടുപോയി ബെഡ്ഡിലിട്ടു.

ഒരു മാസത്തോളം ഒരു ഉമ്മ പോലും കൈമാറാന്‍ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട്‌ ഞങ്ങൾ രണ്ടുപേര്‍ക്കും ഭയങ്കര ആവേശം ആയിരുന്നു. ഇത്രയും ദിവസം പ്രകടിപ്പിക്കാൻ കഴിയാതെ സ്നേഹമെല്ലാം കെട്ട് പൊട്ടിച്ചു. അടക്കി വച്ചിരുന്ന വികാരങ്ങള്‍ എല്ലാം വന്യമായി ഉണര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *