” ഇല്ല.. ഇപ്പൊ ഒരാഴ്ച ആയി ചെയ്തിട്ട്.. ” അവളുടെ മറുപടി..
” ഓ ഭാഗ്യം.. ” എന്ന് ഞാൻ..
പിന്നെ വീട്ടിലെ കാര്യങ്ങളും മറ്റും ഒക്കെ ചോദിച്ചറിഞ്ഞു.. സമയം പോകുന്നതറിയില്ല അവളോട് സംസാരിക്കുമ്പോൾ.
അതിനുനുശേഷം കാറിൽ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും കറങ്ങി നടന്നു..
” അപ്പൊ താൻ റെഡി അല്ലെ.. നാളത്തേക്ക്.. ” ഫ്ലാറ്റ് എത്താറായപ്പോൾ ആണ് ചോദിച്ചേ..
” ഹ്മ്മ്..” ഇപ്പോളും അത് പറയുമ്പോൾ ആ നാണം ഒക്കെ ഉണ്ട്.. ക്യൂട്ട് ആണ് പക്ഷെ.
” അന്ന് പറഞ്ഞ ആ ഗ്രീൻ ഡ്രസ്സ് ന്റെ കാര്യം മറക്കണ്ട.. ട്ടോ ” അവളെ ഓമ്മിപ്പിച്ചു..
” ഹിഹി.. ഞാൻ മറക്കില്ല.. ” ആഹ് അത് മതി..
ഫ്ലാറ്റിൽ എത്തി.. 2:30 ഒക്കെ ആയിക്കാണും അവിടെ എത്തിയപ്പോൾ.. ഞാൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു ടാറ്റ പറഞ്ഞു തിരിച്ചു.
കീർത്തിയോട് ഇന്ന് നടന്ന കാര്യം പറയാനോ എന്നൊരു സംശയം ഉണ്ടായിരുന്നു.. അന്നത്തെ പോലെ അല്ല ഇത്.. അതവളോട് പറയാൻ പറ്റിയ കാര്യം ആണോ എന്നൊരു ഡൗട് ഉണ്ട്.. ചിലപ്പോ ഇഷ്ടപ്പെടണം എന്നില്ല. അതുകൊണ്ടു ഈ കാര്യം അവളിൽ നിന്ന് മറച്ചു വെക്കാം.. അതാകും നല്ലതു..
………………………………………………………..
തിരികെ പോകുന്ന വഴി ഞാൻ കീർത്തിയെ പിക്ക് ചെയ്തു.. ഒരു ക്ലയന്റ് നെ കാണാൻ പുറത്തു പോയിരുന്നു എന്നാണ് ഞാൻ അവളോട് പറഞ്ഞത്. നാളെ വൈകീട്ട് വേണം ഇറങ്ങാൻ.. അവൾ ഡ്യൂട്ടി കഴിഞ്ഞാൽ ഉടനെ ഇറങ്ങാൻ ആയിരുന്നു പ്ലാൻ.. അതുകൊണ്ടു ട്രിപ്പിന് റെഡി ആക്കാൻ ഉള്ളതൊക്കെ ഇന്ന് തന്നെ ചെയ്യണം..
അന്ന് വൈകീട്ട് അതായിരുന്നു അവളുടെ പണി.. ഡ്രസ്സ് എല്ലാം ഇസ്തിരി ഇടലും ആവശ്യമുള്ള സാധനങ്ങൾ പാക്ക് ചെയ്യലും ഒക്കെ ആയിരുന്നു അന്ന് രാത്രി. പാക്ക് ചെയ്യുന്നതിനിടക്ക് അവൾ ഞാൻ വാങ്ങിയ Anal lube കണ്ടു..
” ഡാ.. ഇത് അവളിൽ പരീക്ഷിക്കാനാണോ.. ? ”
” ആ.. ”
” ഹെഹെ.. സമ്മതിച്ചത് തന്നെ.. നോക്കി ഇരുന്നോ… നടന്നാൽ അല്ലെ.. ” അവൾ കളിയാക്കി.