അവൾ അൻവറിന്റെ അരികിൽ ബെഡിൽ ഇരുന്നു ,,.. അറിയുന്നുണ്ടോ ?.. അനു എന്റെ ഈ സാമിപ്യം നീ…, തൊണ്ട ഇടറി കണ്ണീരോടെ അവൾ ചോദിച്ചു …. നീ കണ്ണു തുറന്നാൽ എനിക്ക് പറയുവാൻ ഉണ്ട് ഒരുപാട് കാര്യങ്ങൾ … അനു എന്താ ഈ കോലം ?.. ആകെ കോലം കേട്ട് ഒരു ഭ്രാ….. മുഴുവൻ അക്കാതെ അവൾ വിങ്ങി പൊട്ടി….,,
******* *********** ******** ഉമ്മയോട് ഇത്തു ഇനി എന്ത് കഥയാണ് പറയാൻ പോവുന്നത് എന്നോർത്ത് കുഞ്ഞോളും കുഞ്ഞാറ്റയും കാതോർത്തിരുന്നു..
അനൂ ” നിനക്ക് അറിയാമോ ?.. ആരോഗ്യവും മനോനിലയും തിരിച്ചെടുത്ത ഞാൻ നിന്നെ അന്വേഷിച്ചപ്പോൾ കാണണം എന്ന് വാശി പിടിച്ചപ്പോള്‍…..,, അത് വരെ എന്നോട് പറഞ്ഞിരുന്ന കള്ളം ഇത്തുവിനും ഉമ്മച്ചിക്കും തുടരാൻ കഴിഞ്ഞില്ല…,
എന്റെ അനു എനിക്ക് വേണ്ടി എനിക്ക് തന്ന വാക്കിന് വേണ്ടി ജയിലിൽ ആണെന്ന് കേട്ടപ്പോ ,,,,, അതായിരുന്നു അനു എന്റെ യഥാർത്ഥ തകർച്ച … എന്റെ അനുവിനെ രക്ഷിക്കാൻ ഈ ലോകത്തോട് ഞാൻ അഭമാനിക്കപ്പെട്ടവൾ ആണെന്ന് പറയാൻ ഞാൻ ഒരുക്കമായിരുന്നു… വരുന്ന എന്ത് ഭവിഷത്തും നേരിടാൻ ഞാൻ തയ്യാറായിരുന്നു…
ഉമ്മച്ചി സമ്മതിച്ചില്ല മുത്തെ… ഓരോരുത്തരുടെ ആയി സഹായം ഞാൻ തേടി ഒരുപാട് കടമ്പകൾ ഞങ്ങൾ മറി കടക്കാൻ ശ്രമിച്ചു….., നിനക്ക് അറിയോ അനു ?.. പണ്ട് ഉയപ്പൻ ആണെന്ന് പറഞ്ഞു കളിയാക്കിയ നമ്മുടെ മനു ഇപ്പൊ ഒരു ips ആണ് ,, അലസതയോടെ ipsന് ചേർന്നിരുന്ന മനു നമ്മുടെ കാര്യം അറിഞ്ഞ ശേഷം….!
പിന്നീടുള്ള മനുവിന്റെ ആ കഠിന പ്രായന്തം നീ എന്ന ഫ്രണ്ടിന് വേണ്ടി മാത്രമായിരുന്നു.. നിന്റെ അടുത്ത് എത്തുവാൻ വേണ്ടി …!! നീ ഇല്ലാതെ ഞാൻ അപൂർണ്ണമാണ് അനൂ ,, തേടി വന്നതാണ് ഈ പെണ്ണ് അനുവിനെ .. കണ്ണ് തുടച്ചു കൊണ്ട് അവൾ തുടർന്നു ,,, പ്രണയം നമ്മൾ ആത്മാവിൽ കൊണ്ട് നടന്നപ്പോ ഇങ്ങനൊരു ദുരന്തം ഒരിക്കലും …
ഉമ്മയെ റിനീഷ കണ്ടു. ഒരു ഹോസ്പ്പിറ്റലിൽ എന്റെ ഉമ്മ ഒരു ഹോട്ടലിൽ അടുക്കള ജോലി എന്ന് കേട്ടപ്പോ ,, എല്ലാം ആലോജിച് എനിക്ക് അസ്വസ്ഥത തോന്നി… ,,