ചതികുഴികൾ 2 [Mallu Story Teller]

Posted by

“അവർ സമ്മതിക്കില്ല എന്ന് പറഞ്ഞാൽ ….”

“അത് ജോണ് നോക്കിക്കോളും ഞാൻ അയാളോട് ഈ കാര്യം പറഞ്ഞിട്ടുണ്ട് … ഞാൻ എടുത്ത വീഡിയോ ആളെ ശെരിക്കും പേടിപ്പിച്ചിട്ടുണ്ട് …അയാൾ നമ്മളെ എങ്ങനെ എങ്കിലും പുറത്ത് എത്തിക്കും…… ഉറപ്പാണ് ”

” രമ്യ, ഇത് സിനിമയല്ല, ജീവിതമാണ് … നീ വന്നേ …” രമ്യയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് ഫർസാന പറഞ്ഞു.

“മോളെ, സാർ ഒന്ന് പുറത്ത് പോയതാ … ഒരു 2 മിനിറ്റ് ഇപ്പോൾ വരും. രമ്യേ അച്ഛന് വിളിച്ച് ഒന്നു പറഞ്ഞേക്കണേ …” ജോൺ ഫോണിലെ സംസാരം കഴിഞ്ഞ് അവരുടെ എടുത്തേക്ക് വന്നു.

“ഹും …… അച്ഛന് മാത്രമല്ല, പോലീസിനും ഞാൻ വിളിക്കും, താൻ വാക്ക് മാറിയാൽ … ”

” ഇല്ല മോളെ, ചതിക്കല്ലേ, നിങ്ങൾക്ക് ഒരു പോറൽ പോലും ഏൽക്കാതെ ഞാൻ നോക്കും, എന്റെ മക്കളാണേ സത്യം ” ജോൺ പറഞ്ഞത് കേട്ട ശേഷം രമ്യ ഫർസാനയെ നോക്കി, അവളുടെ മുഖത്ത് അപ്പോഴും ഭയത്തിന്റെ കാർമേഘങ്ങൾ മാറിയിരുന്നില്ല. കാര്യം തന്റെ ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും മുന്നിൽ നിന്ന് പരിഹരിഹരിച്ചിട്ടുള്ള ആളാണ് രമ്യ എങ്കിലും ഈ സാഹചര്യത്തിൽ അവളെ വിശ്വസിച്ച് കൂടെ നിൽക്കാൻ ഫർസാനയുടെ മനസ്സ് തയ്യാറായിരുന്നില്ല , എന്നാൽ രമ്യയെ അവിടെ ഇട്ടു ഓടി രക്ഷപെടാനുള്ള മനസ്സും അവൾക്ക് ഇല്ലായിരുന്നു.

അവളുടെ ചിന്തകൾ കാട് കയറുന്നതിനിടെ ഹോൺ അടിച്ച് കൊണ്ട് രാഹുലിന്റെ കാർ ഗേറ്റിനകത്തേക്ക് പ്രവേശിച്ചു. നിർത്തിയിട്ട കാറിനകത്ത് ഇരുന്ന രാഹുലിന്റെ ചുവന്ന് കലങ്ങിയ കണ്ണുകൾ ആദ്യം തന്നെ പതിച്ചത് ഫർസാനയുടെ തുടുത്ത മുഖത്തേക്ക് ആയിരുന്നു. കറുത്ത പർദ്ദയിൽ കലങ്ങിയ കണ്ണുകളുമായി നിന്ന അവളുടെ തുടുത്ത പൊക്കം കുറഞ്ഞ ശരീരവും മെലിഞ്ഞ ശരീരത്തിനോട് ചേർന്ന ടോപ്പും പാന്റും ധരിച്ച രമ്യയുടെ സുന്ദരമായ മേനിയും അയാളെ അപ്പോൾ തന്നെ ഉത്തേപ്പിച്ചു തുടങ്ങിയിരുനു.

“ഈ കാലത്ത് ഇത്രയും ബുദ്ധിയില്ലാത്ത പെൺ പിള്ളേർ ഉണ്ടോ? രണ്ടിനേം കണ്ടാൽ അറിയാം ദാരിദ്രമാണെന്ന് … 80000 രൂപക്ക് …. വാടാ, പണി തുടങ്ങാം…” രാഹുൽ ചിരിച്ച് ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്ന മനുവിനോട് പറഞ്ഞു. മറുപടി വരുത്തി തീർത്ത ഒരു പുഞ്ചിരിയിൽ ഒതുക്കി മനുവും രാഹുലും പുറത്തേക്ക് ഇറങ്ങി. തങ്ങളുടെ അടുത്തേക്ക് വന്ന അവരുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലും ഫർസാനക്ക് ഉണ്ടായിരുന്നില്ല അവളുടെ ശരീരം കൂടുതൽ വിയർക്കാൻ തുടങ്ങി. രമ്യ ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ നിൽക്കാൻ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *